Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി പെണ്‍കുട്ടിയുടെ പേര്‌ വെളിപ്പെടുത്തിയത്‌ സമ്മതമില്ലാതെയെന്ന്‌ അച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2013, 10:31 pm IST
inIndia

ന്യൂദല്‍ഹി: മകളുടെ പേര്‌ തന്റെ സമ്മതമില്ലാതെയാണ്‌ വെളിപ്പെടുത്തിയതെന്ന്‌ ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പിതാവ്‌. ഹിന്ദുസ്ഥാന്‍ ടൈംസ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പെണ്‍കുട്ടിയുടെ പിതാവ്‌ ഇക്കാര്യം പറഞ്ഞത്‌. ക്രിമിനല്‍ നിയമങ്ങള്‍ക്ക്‌ മകളുടെ പേര്‌ നല്‍കിയാല്‍ മാത്രമെ അവളുടെ പേര്‌ വെളിപ്പെടുത്തുകയുള്ളൂവെന്നും പിതാവ്‌ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ പേര്‌ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും, അവളുടെ പേര്‌ ലോകം അറിയണമെന്നും പിതാവ്‌ പറഞ്ഞതായി ബ്രിട്ടീഷ്‌ ദിനപ്പത്രമാണ്‌ കഴിഞ്ഞദിവസം പുറത്തുവിട്ടത്‌. എന്നാല്‍ പേര്‌ വെളിപ്പെടുത്തുന്നതില്‍ തനിക്ക്‌ സമ്മതമില്ലായിരുന്നുവെന്നും പിതാവ്‌ പറയുന്നു.

തന്റെ മകളെയോര്‍ത്ത്‌ എനിക്ക്‌ അഭിമാനമുണ്ടെന്നും അവള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, മാനം കാക്കുന്നതിനിടെയാണ്‌ അവള്‍ മരണത്തിന്‌ കീഴങ്ങിയതെന്നും അഭിമുഖത്തില്‍ പറഞ്ഞതായി സണ്‍ഡെ പീപ്പിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ മകളുടെ പേര്‌ വെളിപ്പെടുത്തുന്നതിലൂടെ മറ്റുള്ള സ്ത്രീകള്‍ക്കും ഇതൊരു പ്രചോദനമാകട്ടെയെന്ന്‌ പിതാവ്‌ പറഞ്ഞതായി പത്രം വ്യക്തമാക്കിയിരുന്നു. സണ്‍ഡെ പീപ്പിള്‍ പ്രതിനിധി ഉത്തര്‍പ്രദേശിലെ ബലിയയിലെത്തിയാണ്‌ പിതാവിന്റെ അഭിമുഖം എടുത്തത്‌. പെണ്‍കുട്ടിയുടേയും കുടുംബാംഗങ്ങളുടേയും പേര്‌ വിവരങ്ങള്‍ ഞായറാഴ്‌ച്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്‌.

എന്നാല്‍ പെണ്‍കുട്ടിയുടെ പേര്‌ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. പെണ്‍കുട്ടിയുടെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിന്‌ നേരത്തെ മെയില്‍ ടുഡെ എന്ന ഇംഗ്ലീഷ്‌ പത്രത്തിനെതിരെ കേസെടുത്തിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ അഭിമുഖം പുറത്തുവിട്ടതിനെത്തുടര്‍ന്ന്‌ സ്വകാര്യ ചാനലായ സീ ന്യൂസിനെതിരെ ദല്‍ഹി പോലീസ്‌ കേസെടുത്തിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്റെ പേരും ചിത്രവും ഉള്‍പ്പെടെയാണ്‌ ബ്രിട്ടീഷ്‌ ദിനപ്പത്രം വാര്‍ത്ത പുറത്തുവിട്ടത്‌. പെണ്‍കുട്ടിയുടെ പേര്‌ നല്‍കിയ പത്രം അവളുടെ ചിത്രം നല്‍കരുതെന്ന കുടുംബത്തിന്റെ ആവശ്യപ്രകാരം അത്‌ നല്‍കിയിരുന്നില്ല. പെണ്‍കുട്ടിയുടെ പേര്‌ ലോകം അറിയണം. നിയമത്തിന്‌ അവളുടെ പേര്‌ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നു മാത്രമാണ്‌ ബ്രിട്ടീഷ്‌ പത്രത്തിനോട്‌ താന്‍ പറഞ്ഞത്‌. എന്നാല്‍ പത്രത്തിലെ റിപ്പോര്‍ട്ടില്‍ മകളുടെ പേര്‌ ഉള്‍പ്പെടുത്തുമെന്ന്‌ താന്‍ വിചാരിച്ചില്ലെന്നും പിതാവ്‌ ഹിന്ദുസ്ഥാന്‍ ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഡിസംബര്‍ 16ന്‌ ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി 29ന്‌ സിംഗുപ്പൂരിലെ ആശുപത്രിയില്‍ വെച്ചാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. പെണ്‍കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന്‌ ദല്‍ഹി പോലീസ്‌ വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുവരെ പെണ്‍കുട്ടിയുടെ പേരോ ചിത്രമോ പ്രസിദ്ധീകരിച്ചിട്ടില്ല. കുടുംബാംഗങ്ങളുടെ അനുമതി ഇല്ലാതെ പേര്‌ നല്‍കില്ലെന്ന്‌ മാധ്യമങ്ങള്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ്‌ പെണ്‍കുട്ടിയുടെ പേര്‌ വെളിപ്പെടുത്തിക്കൊണ്ട്‌ ബ്രിട്ടീഷ്‌ പത്രം പുതിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.