Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഭക്തജന സാഗരത്താല്‍ തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2013, 11:12 pm IST
inErnakulam

കാലടി: ശ്രീപാര്‍വ്വതീദേവിയുടെ ദര്‍ശനപുണ്യം തേടിയുള്ള ഭക്തജനങ്ങളുടെ ഗംഗാപ്രവാഹത്തില്‍ തിരുവൈരാണിക്കുളം നിറഞ്ഞൊഴുകി. സകല പ്രതീക്ഷകള്‍ക്കുമപ്പുറം അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ്‌ ഇന്നലെ അനുഭവപ്പെട്ടത്‌. നടതുറപ്പ്‌ മഹോത്സവം നാളെ സമാപിക്കുന്നതിന്‌ മുമ്പുള്ള ഞായറാഴ്ചയായതിനാല്‍ ഭക്തജനങ്ങളുടെ തിരക്ക്‌ സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാ തയ്യാറെടുപ്പുകളും വിഫലമാക്കുന്നതരത്തിലുള്ള ഭക്തജനസാഗരം തിരുവൈരാണിക്കുളത്തെ വീര്‍പ്പ്മുട്ടിച്ചു. ശനിയാഴ്ച രാത്രി നട അടയ്‌ക്കുമ്പോള്‍ തന്നെ പിറ്റേ ദിവസം വെളുപ്പിന്‌ തൊഴാനുള്ള നീണ്ടക്യൂ രൂപപ്പെട്ടിരുന്നു. ഇതുമൂലം വെളുപ്പിന്‌ മൂന്ന്‌ മണിക്ക്‌ നടതുറന്നു. ഉച്ച പൂജയ്‌ക്ക്‌ ശേഷം ഭക്തജനത്തിരക്ക്‌ മൂലം നടഅടച്ച ശേഷം ഉടനെ തുറന്നു. ക്ഷേത്രത്തോട്‌ ചേര്‍ന്നുള്ള രണ്ട്‌ വലിയ ഗ്രൗണ്ടിലെ ക്യൂ കവിഞ്ഞ്‌ നിറഞ്ഞശേഷം കാവിലെ വലിയ ഗ്രൗണ്ടും കഴിഞ്ഞ്‌ മാറമ്പിള്ളിവരെ നീണ്ടു. അഞ്ചും ആറും മണിക്കൂര്‍വരെ ക്ഷമയോടെ കാത്ത്‌ നിന്നാണ്‌ ഭക്തജനങ്ങള്‍ ദര്‍ശനം നടത്തിയത്‌. അക്ഷരാര്‍ത്ഥത്തില്‍ ജനസഞ്ചയം തന്നെയായിരുന്നു. ഇന്ന്‌ മുതലുള്ള സ്വകാര്യ ബസ്‌ സമരവും തിരക്ക്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ കാരണമായിട്ടുണ്ടാകാം. ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ തിരുവൈരാണിക്കുളത്തേയ്‌ക്ക്‌ ബസ്‌ കാത്ത്‌ നില്‍ക്കുന്നവരുടെ ക്യൂ സര്‍ക്കാര്‍ ആശുപത്രിവരെ നീണ്ടു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക്‌ കുടിവെള്ളം എത്തിക്കുന്നതിനും ദര്‍ശനത്തിനായി മറ്റ്‌ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ക്ഷേത്രട്രസ്റ്റ്‌ ഭാരവാഹികളും വളണ്ടിയേഴ്സും കഠിനാദ്ധ്വാനം തന്നെയാണ്‌ നടത്തിയത്‌. ഭക്തജനങ്ങള്‍ക്കുള്ള അന്നദാനവും ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇത്‌ ഭക്ജനങ്ങള്‍ക്ക്‌ ഏറെ ആശ്വാസം പകര്‍ന്നു.

പന്ത്രണ്ട്‌ ദിവസത്തെ നടതുറപ്പ്‌ മഹോത്സവത്തിന്‌ സമാപ്തികുറിച്ചുകൊണ്ട്‌ നാളെ രാത്രി എട്ടിന്‌ ശ്രീപാര്‍വ്വതീദേവിയുടെ തിരുനട അടയ്‌ക്കും. പിന്നെ ദേവീയുടെ നടതുറന്ന്‌ ദര്‍ശനത്തിനായി അടുത്തവര്‍ഷത്തെ ധനുമാസത്തിലെ തിരുവാതിരവരെ കാത്തിരിയ്‌ക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.