Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറ്റവാളികളില്‍ കൂടുതലും 16നും 18നും ഇടയിലുള്ളവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2013, 10:11 pm IST
inIndia

ന്യൂദല്‍ഹി: പ്രായപൂര്‍ത്തി നിശ്ചയിക്കുന്ന വയസില്‍ 18ല്‍ നിന്നും 16ലേക്ക്‌ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്നത്‌ 16നും 18നും ഇടയിലുള്ള കുട്ടികളാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയാണ്‌ കണക്ക്‌ പുറത്തുവിട്ടിരിക്കുന്നത്‌. ദല്‍ഹിയിലെ സംഭവത്തിനുശേഷമാണ്‌ പ്രായപരിധിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ദല്‍ഹി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 17 കാരന്റെ ശിക്ഷ സംബന്ധിച്ച്‌ ചില വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. കുറ്റക്കാരില്‍ പെണ്‍കുട്ടിയോട്‌ അതിക്രൂരമായി പെരുമാറിയത്‌ 17 കാരന്‍ തന്നെയാണെന്ന്‌ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നടത്തുന്ന പീഡനക്കേസുകളില്‍ 188ശതമാനം വര്‍ധനവുണ്ടായതാണ്‌ എന്‍സിആര്‍ബി പറയുന്നത്‌. കൊള്ളയേക്കാളും മറ്റ്‌ കുറ്റകൃത്യങ്ങളെക്കാളും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌ പീഡനക്കേസുകളാണെന്നും പ്രായപൂര്‍ത്തിയാകാത്തവരാണ്‌ ഇതില്‍ കുറ്റക്കാരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ടിട്ടുള്ള പീഡനക്കേസുകളില്‍ 34ശതമാനം വര്‍ധനവുണ്ടായതായാണ്‌ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. സ്ത്രീധനമരണത്തില്‍ 63.5ശതമാനവും, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 53.53ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ടെന്നാണ്‌ കണക്കുകളില്‍ പറയുന്നത്‌.

2011ല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 64ശതമാനം ജുവനെയില്‍ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടിരിക്കുന്നത്‌ 16നും 18നും ഇടയില്‍ പ്രായമുള്ളവരാണ്‌. 2011ല്‍ 33,887 കുട്ടികളെയാണ്‌ കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. ഇതില്‍ 1211 കുട്ടികള്‍ ഏഴിനും 12നും ഇടയില്‍ പ്രായമുള്ളവരാണ്‌. 11,019 പേര്‍ 12നും 16നും ഇടയില്‍ പ്രായമുള്ളവരും, 21,657 പേര്‍ 16നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്നും പറയുന്നു. 2011ല്‍ ദല്‍ഹിയില്‍ മാത്രം 925 ആണ്‍കുട്ടികളെയാണ്‍കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ്‌ ചെയ്തത്‌. ഇതില്‍ 567 പേര്‍ 16നും 18നും ഇടയില്‍ പ്രായമുള്ളവരാണ്‌. 2011 ല്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട കുട്ടികളില്‍ 5.7ശതമാനം ഭവനങ്ങള്‍ ഇല്ലാത്തവരാണ്‌. മറ്റുള്ളവര്‍ സ്വന്തം വീടുകളിലും ബന്ധുക്കളുടെ വീടുകളിലും താമസിക്കുന്നവരാണ്‌. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ക്ക്‌ ഇടയാക്കുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. കുറ്റവാളികളില്‍ 57ശതമാനവും പാവപ്പെട്ട വീടുകളില്‍ നിന്നും ഉള്ളവരാണ്‌. വിദ്യാഭ്യാസത്തിന്റെ അഭാവവും, മറ്റ്‌ ഘടകങ്ങളും ഇവരെ കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, ഛണ്ഡീഗഡ്‌, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഏറ്റവും അധികം ജുവനെയില്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. 2011 ല്‍ഏതാണ്ട്‌ 70ശതമാനം കേസുകളാണ്‌ ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്തത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.