Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളവും ഗുജറാത്ത്‌ വികസനമാതൃക പിന്തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 11:03 pm IST
inIndia

മുംബൈ: കേരള, ഗുജറാത്ത്‌ വികസനമാതൃകകളെക്കുറിച്ച്‌ താരതമ്യപഠനം വേണമെന്നും ഇവയില്‍ പ്രായോഗിതലത്തില്‍ കൂടുതല്‍ ഫലപ്രദം ഗുജറാത്തില്‍ നരേന്ദ്ര മോദി നടപ്പിലാക്കിവരുന്ന വികസനനയമാണെന്നും ലോകപ്രസിദ്ധ സാമ്പത്തികശാസ്ത്രജ്ഞന്‍ ജഗദീശ്‌ ഭഗവതി.

പ്രമുഖ സാമ്പത്തിക ദിനപത്രമായ ‘ഇക്കണോമിക്‌ ടൈംസി’ന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ കൊളമ്പിയ സര്‍വകലാശാലയിലെ ധനതത്വശാസ്ത്രവിഭാഗത്തിന്റെ മേധാവികൂടിയായ ഭഗവതി ഗുജറാത്ത്‌ മാതൃക കേരളത്തിന്‌ മാത്രമല്ല, ഇന്ത്യക്കാകെ അനുകരണീയമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌. അടുത്തകാലത്തായി അറിഞ്ഞോ അറിയാതെയോ കേരളത്തിലും പിന്തുടര്‍ന്നുവരുന്നത്‌ ഗുജറാത്ത്‌ മാതൃകതന്നെ. കേരള സംസ്ഥാനം കേരളമാതൃകയോട്‌ വിടപറഞ്ഞതുപോലെയാണ്‌ ഇപ്പോള്‍ അമര്‍ത്യസെന്‍ മാത്രമാണ്‌ ഇന്നും കേരളമാതൃക ഉയര്‍ത്തിപ്പിടിക്കുന്നത്‌.

സാമ്പത്തിക നയത്തിന്റെയും നടപടികളുടെയും കാര്യത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വം ശ്ലാഘനീയമാണെന്ന്‌ ജഗദീശ്‌ ഭഗവതി പ്രസ്താവിക്കുന്നു. ഗുജറാത്തിന്‌ ഒരു വാണിജ്യ, വ്യാവസായിക പാരമ്പര്യം ഉണ്ടെന്നും കേരളത്തിന്‌ അങ്ങനെയൊന്നില്ലെന്നും മറ്റുമുള്ള അടുത്തകാലത്തെ ചിലരുടെ വാദങ്ങള്‍ അപഹാസ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. വിദേശരാഷ്‌ട്രങ്ങളുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടതിന്റെ നീണ്ട ചരിത്രമാണ്‌ കേരളത്തിന്റേത്‌. ആഗോളീകരണം ആദ്യം ആരംഭിച്ചത്‌ മലയാളികളാണ്‌. ലോകത്തിന്റെ ഏത്‌ ഭാഗത്തും മലയാളി സാന്നിധ്യമുണ്ട്‌. ഓരോ മലയാളി കുടുംബത്തിനും വിദേശത്ത്‌ ഒരു പ്രതിനിധിയെങ്കിലും ഉണ്ടാവും, ഭഗവതി ചൂണ്ടിക്കാട്ടുന്നു.

ഗുജറാത്തില്‍ സാമ്പത്തികവളര്‍ച്ച മാത്രമാണ്‌ സംഭവിക്കുന്നതെന്നും വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത്‌ സംസ്ഥാനം പിന്നോക്കമാണെന്നും പറയുന്നത്‌ അസംബന്ധമാണെന്ന്‌ ജഗദീശ്‌ ഭഗവതി വാദിക്കുന്നു. വികസനത്തിന്റെ അളവുകോലായ സാമൂഹ്യസൂചികകളുടെ കാര്യത്തില്‍ ഗുജറാത്ത്‌ അടുത്തകാലത്തായി വളരെ മുന്നിലാണ്‌. സാമ്പത്തികവിദഗ്ധര്‍ ഈ പ്രതിഭാസത്തെ ‘ആദ്യവ്യത്യാസം’ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. സാക്ഷരതാനിരക്ക്‌ 22 ശതമാനമായിരുന്നത്‌ ഇന്ന്‌ 79 ശതമാനമാണ്‌. ശിശുമരണ നിരക്ക്‌ 144 ല്‍നിന്ന്‌ 41 ആയി കുറഞ്ഞു, ഭഗവതി വിശദീകരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.