Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചത്‌ 49 തവണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2013, 09:30 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ഏഴ്‌ വര്‍ഷത്തിനിടെ 49 തവണ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ വിമാനം ഉപയോഗിച്ചിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനൊപ്പമാണ്‌ സോണിയ 23 ട്രിപ്പുകള്‍ നടത്തിയത്‌. ആറ്‌ യാത്രകള്‍ വീതം മുന്‍ ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിക്കും പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കുമൊപ്പമാണ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ രാഹുല്‍ ഗാന്ധി എട്ട്‌ തവണ വ്യോമസേനയുടെ ഹെലികോപ്ടറും വിമാനവും ഉപയോഗിച്ചിട്ടുണ്ട്‌.

പദവിയനുസരിച്ച്‌ സോണിയക്കും രാഹുലിനും വ്യോമസേനയുടെ വിമാനം ഉപയോഗിക്കാന്‍ അവകാശമില്ല. എന്നാല്‍ ഇതിന്‌ അവകാശമുള്ള പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ക്കൊപ്പമാണ്‌ പലപ്പോഴും ഇരുവരും യാത്ര ചെയ്തിരിക്കുന്നത്‌. വ്യോമസേനയുടെ നിയമമനുസരിച്ച്‌ പ്രത്യേക സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിക്കും മറ്റും മറ്റുള്ളവരെ ഒപ്പം കൂട്ടാന്‍ കഴിയും. ഔദ്യാഗിക ആവശ്യത്തിനല്ലാതെ പ്രധാനമന്ത്രിക്ക്‌ മാത്രമാണ്‌ വ്യോമസേനയുടെ വിമാനം ഉപയോഗിക്കാന്‍ അവകാശം. പ്രധാനമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ കാബിനറ്റ്‌ മന്ത്രിമാര്‍ക്കും വ്യോമസേനയുടെ വിമാനം ഉപയോഗിക്കാന്‍ അവകാശമുള്ളു.

പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പമാണ്‌ സോണിയ 42 യാത്രകള്‍ നടത്തിയിട്ടുള്ളത്‌. ആറ്‌ യാത്രയുടെ ബില്ലുകള്‍ അതത്‌ വകുപ്പുകള്‍ അടച്ചു. എന്നാല്‍ കര്‍ണാടകയിലേക്ക്‌ നടത്തിയ യാത്രയുടെ ബില്‍ തുകയായ 1.17 കോടി രൂപ ഇതുവരെ അടച്ചുതീര്‍ത്തിട്ടില്ല. കര്‍ണാടകത്തിന്റെ ആവശ്യപ്രകാരം സോണിയ നടത്തിയ ഈ യാത്രയുടെ തുകയടക്കേണ്ട ചുമതല കര്‍ണാടക സര്‍ക്കാരിന്റേതാണ്‌. രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട്‌ ആസാം സര്‍ക്കാര്‍ 8.26 ലക്ഷം രൂപയുടെ ബില്‍ അടക്കേണ്ടതുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ഹിസാറില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ രമേശ് വര്‍മ്മയാണ്‌ പ്രതിരോധമന്ത്രാലയത്തില്‍ നിന്നും വ്യോമസേന ആസ്ഥാനത്ത്‌ നിന്നുമായി ലഭിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.