Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

എക്സൈസ്‌ പരിശോധയില്‍ 627 ലിറ്റര്‍ സ്പിരിറ്റ്‌ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 10:31 pm IST
in Kollam

കൊല്ലം: ശാസ്താംകോട്ടയില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധയില്‍ 627 ലിറ്റര്‍ സ്പിരിറ്റ്‌ എക്സൈസ്‌ സംഘം പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. തേവലക്കര കോയിവിള വടക്ക്‌ പാലയ്‌ക്കമുറി ജനാര്‍ദ്ദനന്റെ ഒഴിഞ്ഞുകിടന്ന ഓടുമേഞ്ഞ വീട്ടില്‍ നിന്നും 231 ലിറ്ററും ആഡംബരകാറില്‍ ഭരണിക്കാവിലൂടെ കടത്തുകയായിരുന്ന 396 ലിറ്റര്‍ സ്പിരിറ്റുമാണ്‌ എക്സൈസ്‌ സംഘം പിടികൂടിയത്‌. ബുധനാഴ്ച രാത്രിയിലായിരുന്നു പരിശോധന. ജനാര്‍ദ്ദനന്റെ മകന്‍ മാമ്പുഴ പടിഞ്ഞാറ്റതില്‍ പ്രകാശന്‍(37) അറസ്റ്റിലായി. 33 ലിറ്റര്‍ വീതം കൊള്ളുന്ന ഏഴു കന്നാസുകളിലായാണ്‌ 231 ലിറ്റര്‍ സ്പിരിറ്റ്‌ വീട്ടില്‍ ഒളിപ്പിച്ചു വച്ചത്‌. ഷാപ്പുകള്‍ വഴി വെള്ളം ചേര്‍ത്ത്‌ വില്‍ക്കാനായിരുന്നു പരിപാടിയെന്ന്‌ ചോദ്യം ചെയ്യലില്‍ വ്യക്തമായി.

ശാസ്താംകോട്ട ഭരണിക്കാവില്‍ തമിഴ്‌നാട്‌ രജിസ്ട്രേഷന്‍ കാറില്‍ കടത്തിയ 12 കന്നാസുകളിലായി നിറച്ച 396 ലിറ്റര്‍ സ്പിരിറ്റ്‌ പത്തനംതിട്ടയിലേക്ക്‌ എത്തിക്കുകയായിരുന്നു പദ്ധതിയെന്ന്‌ എക്സൈസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. കാര്‍ ഓടിച്ചിരുന്ന കോതമംഗലം പള്ളിക്കാപ്പറമ്പില്‍ റെജി(30)യെ അറസ്റ്റ്‌ ചെയ്തു. രണ്ടുസംഭവത്തിലും അറസ്റ്റിലായവരെ ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

അന്വേഷണസംഘത്തില്‍ എക്സൈസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ വി.ആര്‍. അനില്‍കുമാര്‍, സ്പെഷ്യല്‍ സ്ക്വാഡ്‌ സിഐ ആര്‍. ബാബു, റേഞ്ച്‌ ഇന്‍സ്പെക്ടര്‍ ജോസ്‌ പ്രകാശ്‌, കരുനാഗപ്പള്ളി റേഞ്ച്‌ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, ഗാര്‍ഡുമാരായ അരുണ്‍, ആന്റണി, പ്രിവന്റീവ്‌ ഓഫീസര്‍ മനോജ്‌ എന്നിവര്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.