Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വ്യാപാരികളെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടി: നസറുദ്ദീന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 10:31 pm IST
inKollam

കുണ്ടറ: തുച്ഛമായ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന യുഡിഎഫ്‌ സര്‍ക്കാര്‍ വ്യാപാരികളെയും കച്ചവടക്കാരെയും നശിപ്പിക്കാനാണ്‌ ശ്രമിക്കുന്നതെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന്‌ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി. നസറുദ്ദീന്‍.

കൊല്ലം ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി കുണ്ടറയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ വ്യാപാരികളുടെയും വ്യവസായികളുടെയും സഹായത്തോടെയാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്‌. കച്ചവട മേഖലയെ ഒരു പറ്റം ഉദ്യോഗസ്ഥരെകൊണ്ട്‌ തകര്‍ക്കാമെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. പൊലീസിന്‌ കട പരിശോധിക്കാന്‍ അവകാശമില്ല. ഉദ്യോഗസ്ഥന്‍മാര്‍ കച്ചവടക്കാരെ കള്ളന്‍മാരായി ചിത്രീകരിക്കുന്നു. വിദേശ നിക്ഷേപത്തെസംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായത്തോട്‌ യോജിപ്പില്ല. എമര്‍ജിംഗ്‌ കേരള ഒരു കമ്പോളത്തിലെ രണ്ടുതരം കച്ചവടമാണ്‌. വിദേശ കുത്തകകളുടെ പണം കൈപ്പറ്റി ഇവിടുത്തെ സാധാരണ കച്ചവടക്കാരെ ഇല്ലാതാക്കാനാണ്‌ സര്‍ക്കാര്‍ എമര്‍ജിംഗ്‌ പദ്ധതിയിലൂടെ ശ്രമിക്കുന്നത്‌. അവര്‍ക്ക്‌ വൈദ്യുതി ചാര്‍ജ്ജ്‌ ഇളവ്‌, നികുതി ഇളവുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ വ്യാപാരി വ്യവസായികളെ ദ്രോഹിക്കുന്ന നടപടിയാണ്‌ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ നടന്നുവരുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. എമര്‍ജിംഗ്‌ പദ്ധതിയില്‍ ഒരു രൂപയ്‌ക്ക്‌ വൈദ്യുതി നല്‍കാന്‍ തയ്യാറാകുന്ന സര്‍ക്കാര്‍ തങ്ങള്‍ക്ക്‌ അത്‌ അനുവദിച്ചു തന്നാല്‍ ഒരു സ്ഥാപനത്തില്‍ ഒരാളെന്ന നിലയില്‍ പന്ത്രണ്ട്‌ ലക്ഷം പേര്‍ക്ക്‌ അധിക ജോലി നല്‍കാമെന്ന്‌ നസറുദ്ദീന്‍ പറഞ്ഞു.ലക്ഷകണക്കിന്‌ ടണ്‍ അരി വിദേശകുത്തകകളുടെ ഗോഡൗണുകളില്‍ ശേഖരിച്ചതാണ്‌ അരി വില വര്‍ദ്ധനവിന്‌ കാരണമായത്‌. എന്നാല്‍ വിലവര്‍ദ്ധനവിന്റെ പേരില്‍ വ്യാപാരി വ്യവസായികളെ ദ്രോഹിക്കാനാണ്‌ ഒരുമ്പെടുന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മാറ്റി കുത്തേണ്ടി വരുമെന്നും നസറുദ്ദീന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ജി. ഗോപകുമാര്‍, വൈസ്‌ പ്രസിഡന്റുമാരായ സി.ബി. അനില്‍കുമാര്‍, ആര്‍.വിജയന്‍, മോഹന്‍ദാസ്‌, ജില്ലാ സെക്രട്ടറി എ.എ കലാം, എല്‍. അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ ടി. നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.