Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പഞ്ചവാദ്യത്തില്‍ ഇത്തവണയും അമ്മയുടെ സ്നേഹ സ്പര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 10:30 pm IST
inKollam

കൊട്ടാരക്കര: കേരളത്തിന്റെ തനത്‌ ക്ഷേത്രകലയായ പഞ്ചവാദ്യത്തില്‍ ഇത്തവണയും മാതാ അമൃതാനന്ദമയീ ദേവിയുടെ ശിക്ഷണത്തില്‍ വളരുന്ന കുരുന്നുകള്‍ അജയ്യരായി.

പന്ത്രണ്ട്‌ വര്‍ഷമായി പാരിപ്പള്ളി അമൃതാ സംസ്കൃത ഹയര്‍സെക്കണ്ടറി സ്കൂള്‍ തുടരുന്ന ആധിപത്യത്തിന്‌ ഇത്തവണയും മാറ്റമുണ്ടായില്ല.

പഞ്ചവാദ്യം എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിലാണ്‌ അമൃതയിലെ കുട്ടികള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്‌. എച്ച്‌എസ്‌ വിഭാഗത്തില്‍ മത്സരിക്കാനെത്തിയ കുട്ടികള്‍ സ്കൂളിനോട്‌ ചേര്‍ന്ന്‌ അമ്മ നടത്തുന്ന അമൃതാ ബാലമന്ദിരത്തിലെ കുട്ടികളാണ്‌. ജീവിത വഴിയില്‍ ഒറ്റപ്പെട്ടുപോയവരെ അമ്മയും മഠവും കൈത്താങ്ങും വെളിച്ചവുമായി മുന്നോട്ട്‌ നയിക്കുകയാണ്‌. ഇവിടെ അറുനൂറോളം കുട്ടികളെ മഠം ഇത്തരത്തില്‍ പഠന- ജീവിതച്ചെലവുകള്‍ വഹിച്ച്‌ പഠിപ്പിച്ച്‌ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കുന്നുണ്ട്‌.

എച്ച്‌എസ്‌ വിഭാഗത്തില്‍ മത്സരിച്ച നാഗേഷ്‌, സുധീഷ്‌ കൃഷ്ണന്‍, നവനീത്‌ എന്നിവര്‍ കാസര്‍ഗോഡ്‌ സ്വദേശികളാണ്‌. അബിന്‍ (വയനാട്‌), കൃഷ്ണന്‍ (പാലക്കാട്‌), ശ്രീരാജ്‌ (പത്തനംതിട്ട), നിധിന്‍ (ഒറ്റപ്പാലം) ഇവരെല്ലാം ഒമ്പത്‌, പത്ത്‌ ക്ലാസുകാരാണ്‌. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ആര്യന്‍, മുഹമ്മദ്‌ റാഫി, അബിജിത്ത്‌, ശ്രീഹരി, അഖില്‍, ആദര്‍ശ്‌, അജിന്‍ എന്നിവരാണ്‌ മത്സരിച്ചത്‌. കൊമ്പ്‌, കുഴല്‍, ഇലത്താളം, തിമില, മദ്ദളം, ശംഖ്‌, ഇടയ്‌ക്ക എന്നീ വാദ്യോപകരണങ്ങളില്‍ കുട്ടികള്‍ മൂന്നാംകാലം, ഇടകാലം, അഞ്ചാംകാലം, ത്രിപുട, തിമിലയിടച്ചില്‍ എന്നീ താളങ്ങളാണ്‌ വേദിയിലവതരിപ്പിച്ചത്‌.

സാധാരണക്കാരായ കുട്ടികളെ മുഴുവന്‍ ചെലവും അമൃതാനന്ദമയീ മഠം വഹിച്ചാണ്‌ ഈ കലകള്‍ പഠിപ്പിക്കുന്നതെന്ന്‌ കുട്ടികളോടൊപ്പം എത്തിയ ശശിധരന്‍ സ്വാമി പറഞ്ഞു. തായമ്പകയിലും പഞ്ചവാദ്യത്തിലും മേളത്തിലും വിദഗ്ധനായ മടിയന്‍ രാധാകൃഷ്ണമാരാരാണ്‌ കുട്ടികള്‍ക്ക്‌ പരിശീലനം നല്‍കുന്നത്‌. 1985ല്‍ തായമ്പകയില്‍ ഇദ്ദേഹം സംസ്ഥാന സ്കൂള്‍ കലോത്സവ ജേതാവാണ്‌. അമ്മയുടെ സ്നേഹം കുട്ടികള്‍ക്കും ഒപ്പം പാരമ്പര്യ കലകള്‍ക്കും വളര്‍ച്ച നല്‍കുന്നുവെന്ന്‌ മാരാര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.