Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടംകുളം ആണവനിലയം രണ്ടാഴ്ചയ്‌ക്കകം പ്രവര്‍ത്തനമാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 08:22 pm IST
inIndia

കൊല്‍ക്കത്ത: വിവാദങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും വിരാമമിട്ട്‌ കൂടംകുളം ആണവനിലയം യാഥാര്‍ത്ഥ്യത്തിലേക്ക്‌. കൂടംകുളം ആണവനിലയം രണ്ടാഴ്‌ച്ചക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ ആണവോര്‍ജ്ജക്കമ്മീഷന്‍ അറിയിച്ചു. ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ചും മികവിനെ സംബന്ധിച്ചുമുള്ള അവസാന ഘട്ട പണിപ്പുരയിലാണ്‌ ശ്സ്ത്രഞ്ഞജ്ഞരെന്ന്‌ എഇസി പറഞ്ഞു. ഈ മാസത്തോടുകൂടി ആണവനിലയത്തിന്റെ അറ്റകുറ്റപ്പണി നൂറ്‌ ശതമാനം പൂര്‍ത്തിയാകും, രണ്ടാഴ്‌ച്ച കൂടി കഴിഞ്ഞാല്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങാം. ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ രതന്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ശാസ്ത്രത്തിന്റെ നൂറാം കോണ്‍ഗ്രസില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവനിലയത്തില്‍ ഉത്പാദിക്കുന്ന ആയിരം മെഗാവാട്ട്‌ വൈദ്യുതിയെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായിട്ടാണ്‌ ആണവനിലയത്തിന്റെ പ്രവര്‍ത്തനം രണ്ടാഴ്‌ച്ചക്കുള്ളില്‍ ആരംഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞത്‌.

കൂടംകുളത്തെ പ്രവര്‍ത്തനങ്ങള്‍ വളരെ കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനമാണ്‌ എന്‍ജിനീയര്‍മാര്‍ നടത്തുന്നതെന്നും രതന്‍ സിന്‍ഹ പറഞ്ഞു. നിലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമാണെന്ന്‌ എന്‍ജിനിയര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സഹകരണത്തോടെ ആയിരംമെഗാവാട്ടിന്റെ രണ്ട്‌ ആണവനിലയങ്ങളാണ്‌ ഇന്ത്യ കൂടുംകുളത്ത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമാണെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ രണ്ടാംഘട്ട്‌ വൈദ്യുതി ഉത്പാദനത്തിന്‌ അറ്റോമിക്‌ എനര്‍ജി റെഗുലേറ്ററി ബോര്‍ഡ്‌ കഴിഞ്ഞമാസം അംഗീകാരം നല്‍കിയിരുന്നു. നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 2011 ഡിസംബറില്‍ ആരംഭിക്കാനാണ്‌ ആദ്യം നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ നിലയത്തിനെതിരെയുള്ള പ്രക്ഷോഭം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു.

ആണവ റിയാക്ടറുകളുടെ പ്രവര്‍ത്തനവും സുരക്ഷയും പരീക്ഷണങ്ങളിലൂടെ നിരീക്ഷിച്ചിരുന്നതായും സിന്‍ഹ പറഞ്ഞു. പരീക്ഷണങ്ങളുടെ റിപ്പോര്‍ട്ട്‌ അറ്റോമിക്‌ എനര്‍ജി ബോര്‍ഡ്‌ വിശകലനം ചെയ്തിരുന്നു. പ്രവര്‍ത്തനവുമായി മുന്നോട്ട്‌ പോകുവാന്‍ ബോര്‍ഡ്‌ അംഗീകാരം നല്‍കിയതായി അറ്റോമിക്‌ എന്‍ര്‍ജി ബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌.എസ്‌ ബജാജ്‌ പറഞ്ഞു. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ്‌ ആയിരം മെഗാവാട്ട്‌ വൈദ്യുതിയാണ്‌ കൂടംകുളം ആണവനിലയത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്‌.

സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയ അറ്റോമിക്‌ എനര്‍ജി ബോര്‍ഡ്‌ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ 10ന്‌ നിലയത്തിലെ റിയാക്ടറുകളില്‍ ഇന്ധനം നിറയ്‌ക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ട്‌ ഇന്ധനം നിറയ്‌ക്കാന്‍ സുപ്രീംകോടതിയും അനുമതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ സപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 2വരെ റിയാക്ടറുകളില്‍ യുറേനിയം നിറയ്‌ക്കുകയും ചെയ്തു. കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്‌ ഇപ്പോഴും അവിടെ പ്രതിഷേധ സമരം തുടരുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.