Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരുണാനിധിയുടെ പിന്‍ഗാമി സ്റ്റാലിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 08:22 pm IST
inIndia

ചെന്നൈ: ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമിടയില്‍ പിന്‍ഗാമിയെ പ്രഖ്യാപിച്ച്‌ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി രംഗത്തെത്തി.ഇന്നലെ സ്റ്റാലിനൊപ്പം പങ്കെടുത്ത ഒരു പൊതുപരിപാടിയിലായിരുന്നു കരുണാനിധിയുടെ പ്രഖ്യാപനം.

തന്റെ ജീവിതത്തിലുടനീളം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക്‌ വേണ്ടി പോരാടിയതായും തനിക്ക്‌ ശേഷം ആരെന്ന ചോദ്യത്തിന്‌ സ്റ്റാലിന്‍ എന്നായിരിക്കും ഉത്തരമെന്നുമായിരുന്നു പ്രഖ്യാപനം. ഇക്കാര്യം മറക്കരുതെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു. കരുണാനിധിയുടെ മറ്റൊരു മകനും കേന്ദ്രമന്ത്രിയുമായ എം.കെ അഴഗിരിയും സ്റ്റാലിനും തമ്മില്‍ ദീര്‍ഘനാളായി പാര്‍ട്ടിക്കുള്ളില്‍ നടന്നുവരുന്ന അധികാരവടംവലി രൂക്ഷമാക്കുന്നതാണ്‌ കരുണാനിധിയുടെ പരസ്യപ്രഖ്യാപനം. സ്റ്റാലിന്‍ അധികാരം കൈയടക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അഴഗിരിയുടെ നേതൃത്വത്തില്‍ വിമതപ്രവര്‍ത്തനങ്ങളും സജീവമായിരുന്നു.

ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കുമെന്നു പോലും മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അഴഗിരി പറഞ്ഞിരുന്നു. മകള്‍ കനിമൊഴിയും പാര്‍ട്ടി സ്ഥാനത്തിനുവേണ്ടി വടംവലി ആരംഭിച്ചിട്ടുണ്ട്‌. നിലവില്‍ ഡിഎംകെയുടെ ട്രഷററും, യൂത്ത്‌ വിംഗ്‌ സെക്രട്ടറിയുമാണ്‌ സ്റ്റാലിന്‍. എന്റെ അവസാന ശ്വാസം വരെയും ജനങ്ങളുടെ പുരോഗതിക്കും, ക്ഷേമത്തിനുംവേണ്ടി പ്രവര്‍ത്തിക്കുമെന്നും കരുണാനിധി പറഞ്ഞു. കരുണാനിധിക്കുശേഷം പാര്‍ട്ടിയുടെ നേതാവായി സ്റ്റാലിനെ നിയമിക്കുന്നതിനോടാണ്‌ അനുയായികള്‍ക്കും താല്‍പ്പര്യം. എന്നാല്‍ പാര്‍ട്ടി പിന്‍ഗാമി ആരായിരിക്കണം എന്നതു സംബന്ധിച്ച്‌ ഇതുവരെ ഡിഎംകെയില്‍ യാതൊരു ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടില്ല.

കരുണാനിധിക്കുശേഷം ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക്‌ സ്റ്റാലിനെത്തന്നെയാണ്‌ മാധ്യമങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.