Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അധ്യാപക യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെട്ടത്‌ 99 ശതമാനം പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2013, 08:23 pm IST
inIndia

ന്യൂദല്‍ഹി: സ്കൂള്‍ അധ്യാപകര്‍ക്ക്‌ വേണ്ടി നടത്തുന്ന കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ(സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌) 2012 ല്‍ പരാജയപ്പെട്ടത്‌ 99 ശതമാനം പേര്‍. കേവലം ഒരു ശതമാനത്തില്‍ താഴെ ആളുകളാണ്‌ ഈ കടമ്പ കടന്നത്‌. 7.95 ലക്ഷം പേരാണ്‌ ഈ പരീക്ഷ എഴുതിയത്‌. കഴിഞ്ഞ മാസം 27 നാണ്‌ ഫലം പ്രഖ്യാപിച്ചത്‌. വിജയ ശതമാനം വളരെ താഴ്‌ന്നത്‌ വലിയൊരു മുന്നറിയിപ്പാണ്‌ നല്‍കുന്നതെന്ന്‌ വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.

അധ്യാപനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവ ശേഷി മന്ത്രാലയം 2011 ലാണ്‌ സിടിഇടിയ്‌ക്ക്‌ തുടക്കമിട്ടത്‌. വിദ്യാഭ്യാസ അവകാശ നിയമ നിര്‍മാണത്തിന്‌ ശേഷമാണ്‌ ഈ നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചത്‌. കേന്ദ്ര സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്ന്‌ മുതല്‍ എട്ടാം ക്ലാസ്‌ വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന്‌ സിടിഇടി സര്‍ഫിക്കറ്റ്‌ നിര്‍ബന്ധവുമാണ്‌. സിബിഎസ്‌ഇ അഫിലിയേറ്റഡ്‌ സ്കൂളുകളില്‍ അധ്യാപകരെ റിക്രൂട്ട്‌ ചെയ്യുന്നത്‌ സിടിഇടി അടിസ്ഥാനമാക്കിയോ അതല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ നടത്തുന്ന നിര്‍ദ്ദിഷ്ട പരീക്ഷ അടിസ്ഥാനപ്പെടുത്തിയോ ആകണം. ദല്‍ഹിയില്‍ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലേക്ക്‌ ടീച്ചര്‍മാരെ റിക്രൂട്ട്‌ ചെയ്യുന്നതിന്‌ സിടിഇടി സര്‍ട്ടിഫിക്കറ്റ്‌ സ്വീകരിക്കുന്നതിന്‌ തീരുമാനിച്ചിട്ടുണ്ട്‌.

2012 നവംബറില്‍ നടത്തിയ പരീക്ഷയില്‍ 9.40 ലക്ഷം പേരാണ്‌ രജിസ്റ്റര്‍ ചെയ്തിരുന്നത്‌. 7.96 ലക്ഷം പേരാണ്‌ അവസാനം പരീക്ഷ എഴുതിയതെന്നാണ്‌ കണക്ക്‌. ഇതില്‍ 4,849 പേരാണ്‌ പേപ്പര്‍ ഒന്ന്‌, രണ്ട്‌, അതല്ലെങ്കില്‍ രണ്ടും കൂടിയോ പാസായത്‌. ഒന്ന്‌ മുതല്‍ അഞ്ചാം ക്ലാസ്‌ വരെ പഠിപ്പിക്കുന്നതിന്‌ പേപ്പര്‍ ഒന്നും ആറ്‌ മുതല്‍ എട്ടാം ക്ലാസ്‌ വരെ പഠിപ്പിക്കുന്നതിന്‌ പേപ്പര്‍ രണ്ടും പാസാകണമെന്ന്‌ നിര്‍ബന്ധമാണ്‌. ഒന്ന്‌ മുതല്‍ എട്ടാം ക്ലാസ്‌ വരെ പഠിപ്പിക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഈ രണ്ട്‌ പേപ്പറുകളും പാസാകേണ്ടതുണ്ട്‌. ഇംഗ്ലീഷ്‌, കണക്ക്‌, പരിസ്ഥിതി ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഒബ്ജക്ടീവ്‌ മാതൃകയിലാണ്‌ പരീക്ഷ.

2011 ല്‍ സിടിഇടി നടത്തിയപ്പോള്‍ 9 ശതമാനമായിരുന്നു വിജയം. 2012 ജനുവരിയില്‍ നടത്തിയ പരീക്ഷയില്‍ വിജയം ഏഴ്‌ ശതമാനമായി ഇടിഞ്ഞു. ബിഎഡ്ഡിന്‌ പഠിക്കുന്ന കുട്ടികള്‍ വാസ്തവത്തില്‍ അതില്‍ നിന്നും എന്താണ്‌ മനസ്സിലാക്കുന്നത്‌ എന്നതിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നതെന്ന്‌ ദല്‍ഹി യൂണിവേഴ്സിറ്റിയിലെ മുന്‍ ഡീനായിരുന്ന അനിത രാംപാല്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.