Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അശാസ്ത്രീയമായ സൗന്ദര്യവല്‍ക്കരണത്തിനെതിരെ ദര്‍ബാര്‍ഹാള്‍ മൈതാനം ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2013, 10:52 pm IST
inErnakulam

കൊച്ചി: എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ദര്‍ബാര്‍ഹാള്‍ മൈതാനം കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ ഒരു ഓപ്പണ്‍ എയര്‍ തിയേറ്റര്‍ ആയി മാറ്റുന്നതിനുവേണ്ടി ഡിസ്ട്രിക്ട്‌ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തിക്കൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ചുറ്റുമതിലിന്‌ മുകളിലുള്ള ഇരുമ്പ്‌ വേലി അശാസ്ത്രീയവും ദുരന്ത ദായകവുമായ ഒന്നാണെന്നും അത്‌ പൊളിച്ചുമാറ്റി വരാനിരിക്കുന്ന ഒരു വന്‍ ദുരന്തത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ മൈതാനത്തിന്‌ മുന്നില്‍ ഉപരോധസമരം നടത്തി.

ആയിരക്കണക്കിനാളുകള്‍ കൂടുന്ന വിവിധ പരിപാടികളും എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച്‌ അനേകം ആനകളും ആളുകളും പങ്കെടുക്കുന്ന വിവിധ ചടങ്ങുകളും നടക്കുന്ന ഈ മൈതാനത്ത്‌ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ഉള്ളിലുള്ള ആള്‍ക്കൂട്ടത്തിന്‌ വളരെ വേഗം രക്ഷപ്പെടുവാന്‍ സാധിക്കുന്ന തരത്തിലായിരുന്നു ഇതുവരെ നിലനിന്ന മതില്‍. എന്നാല്‍ പുതിയ ഇരുമ്പുവേലി ഇതിന്‌ മുകളില്‍ കെട്ടുന്നതോടുകൂടി അത്തരത്തിലുള്ള രക്ഷാമാര്‍ഗം നഷ്ടപ്പെടുന്നതുവഴി ഒരു വലിയ ദുരന്തം മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും ഉപരോധ സമരത്തെ അഭിസംബോധനം ചെയ്തുകൊണ്ട്‌ വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ എസ്‌.ജെ.ആര്‍.കുമാര്‍ അഭിപ്രായപ്പെട്ടു.

ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആന വിരണ്ടോടിയപ്പോള്‍ ആളുകള്‍ രക്ഷപ്പെട്ട മാര്‍ഗമാണ്‌ ഇപ്പോള്‍ അടച്ചുകെട്ടുന്നത്‌. സി.ജി.രാജഗോപാല്‍, എ.ബി.ബിജു, ക്യാപ്റ്റന്‍ സുന്ദരം, കെ.എസ്‌.ദിലീപ്‌ കുമാര്‍, ബാബുരാജ്‌ തച്ചേത്ത്‌, എം.എന്‍.ഹരി, വേണു കെ.ജി.പിള്ള, എസ്‌.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പിന്നീട്‌ പോലീസെത്തി സമരനേതാക്കളെ അറസ്റ്റ്‌ ചെയ്ത്‌ നീക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.