Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ത്രീ സൗഹൃദ കൂട്ടായ്‌മയുമായി ജില്ലാ സാക്ഷരതാ മിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2013, 10:52 pm IST
in Ernakulam

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സ്ത്രീ സൗഹൃദകൂട്ടായ്‌മകള്‍ സംഘടിപ്പിക്കുന്നതിന്‌ ജില്ലാ സാക്ഷരതാ മിഷന്‍ നേതൃത്വം നല്‍കുമെന്ന്‌ ജില്ലാ സാക്ഷരതാ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു.

സാക്ഷര കേരളത്തില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. എന്നാല്‍ അക്ഷരജ്ഞാനം സാംസ്ക്കാരിക ബോധമായി വളരാത്തതാണ്‌ ഇതിനു കാരണം. എല്ലാവരേയും അക്ഷരം പഠിപ്പിച്ചതുപോലെ എല്ലാവരേയും സംസ്കാര സമ്പന്നരാക്കുക എന്നതാണ്‌ പുതിയ കാലഘട്ടത്തിലെ സാക്ഷരതാ പ്രവര്‍ത്തനമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്‌, നഗരസഭകളിലായി 195 സാക്ഷരതാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടുത്തെ ചുമതലക്കാരായ പ്രേരക്മാര്‍ സ്ത്രീ സൗഹൃദ കൂട്ടായ്‌മയ്‌ക്ക്‌ നേതൃത്വം നല്‍കും. തൃത്താല പഞ്ചായത്തുകള്‍ ഇതിനാവശ്യമായ സഹകരണം ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജില്ലയിലെ മുഴുവന്‍ ഗ്രാമ, ബ്ലോക്ക്‌, നഗരസഭാതലങ്ങളിലെ സാക്ഷരതാ സമിതികള്‍ യോഗം ചേര്‍ന്ന്‌ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രസിഡന്റ്‌ കൂട്ടിച്ചേര്‍ത്തു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്‌ ജില്ലാ സാക്ഷരതാ മിഷന്‍ പ്രത്യേക കാമ്പയിന്‍ ഏറ്റെടുക്കണമെന്നും പ്രസിഡന്റ്‌ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ പ്രേരക്മാര്‍ക്കും ഇതിനായി പരിശീലനം നല്‍കും. ഒരു കുടുംബത്തിലെ ഒരംഗമെങ്കിലും അവയവദാനത്തിന്‌ താത്പര്യം പ്രകടിപ്പിക്കുന്നഘട്ടം വരെ കാമ്പയിന്‍ തുടരും. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി മണ്ണിരകമ്പോസ്റ്റിന്റെ പരിശീലനം പ്രേരക്മാര്‍ക്ക്‌ നല്‍കും. സാക്ഷരതാ കേന്ദ്രങ്ങള്‍ വഴി പൊതു ജനങ്ങള്‍ക്ക്‌ പരിശീലനം നല്‍കുന്നതിന്‌ സൗകര്യം ഒരുക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

നാല്‌, ഏഴ്‌ തുല്യതാ ക്ലാസുകളുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ജനുവരി രണ്ടാംവാരം നടത്തും. പത്താംതരം തുല്യതാ പഠനകേന്ദ്രങ്ങളായി ജില്ലയിലെ 38 ഹൈസ്കൂളുകളാണ്‌ നിലവിലുളളത്‌. ഇവിടങ്ങളില്‍ അതത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പോലീസിന്റെയും സഹായത്തോടുകൂടി ലോക്കല്‍ സപ്പോര്‍ട്ട്‌ ഗ്രൂപ്പ്‌ രൂപീകരിക്കും. ക്ലാസുകള്‍ നടക്കുന്നത്‌ ഞായറായ്ചകളിലായതിനാല്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായിട്ടാണിത്‌ ചെയ്യുന്നതെന്നും പ്രസിഡന്റ്‌ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.