Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതിക്ക്‌ കേന്ദ്ര നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 09:20 pm IST
inIndia

ന്യൂദല്‍ഹി: ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പീഡനക്കേസുകളിലെ പ്രതികള്‍ക്ക്‌ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്ക്‌ രൂപം നല്‍കുന്നതില്‍ ആഭ്യന്തരമന്ത്രാലയം രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടി. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക്‌ കത്തയച്ചത്‌.

നിയമഭേദഗതിക്ക്‌ രൂപം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച റിട്ടയേര്‍ഡ്‌ സുപ്രീംകോടതി ജഡ്ജി ജെ.എസ്‌ വര്‍മ കമ്മറ്റിക്ക്‌ മുന്‍പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ്‌ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നതടക്കമുളള നിര്‍ദേശങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്ന്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. ദല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ രാജ്യതലസ്ഥാനത്ത്‌ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്‌ നിയമഭേദഗതിക്ക്‌ രൂപം നല്‍കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ്‌ വര്‍മ കമ്മറ്റിയെ നിയോഗിച്ചത്‌.

ജസ്റ്റിസ്‌ വര്‍മ കമ്മിറ്റിക്ക്‌ സമര്‍പ്പിക്കാനായി സ്ത്രീപീഡനക്കേസുകളിലെ പ്രതികള്‍ക്ക്‌ 30 വര്‍ഷം വരെ തടവും മരുന്നുകളിലൂടെ ലൈംഗികശേഷി എന്നേക്കുമായി നശിപ്പിക്കുന്നതുമടക്കമുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി മുന്നോട്ടുവച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌, ആഭ്യന്തരമന്ത്രി സുശില്‍കുമാര്‍ ഷിന്‍ഡെ മറ്റു പാര്‍ട്ടികളുടെ നിര്‍ദശങ്ങള്‍ തേടിയത്‌.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസായി പീഡനക്കേസുകളെ കണക്കാക്കി പ്രതികള്‍ക്ക്‌ വധശിക്ഷ നല്‍കുന്നതരത്തില്‍ നിയമം ഭേദഗതി ചെയ്യാനാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും കുറ്റക്കാര്‍ക്ക്‌ വധശിക്ഷ നല്‍കണമെന്നും ബിജെപിയുള്‍പ്പെടയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതിനിടെയാണ്‌ നിയമഭേദഗതിയില്‍ പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞ്‌ കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്‌. പാര്‍ട്ടികളുടെ നിര്‍ദ്ദേശം ജസ്റ്റിസ്‌ വര്‍മ്മ കമ്മിറ്റിക്ക്‌ അയയ്‌ക്കാനാണ്‌ കത്തില്‍ ഷിന്‍ഡെ ആവശ്യപ്പെട്ടിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.