Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂട്ടമാനഭംഗം: കുറ്റക്കാരെ ഉടന്‍ ശിക്ഷിക്കണമെന്ന് ബി.ജെ.പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 04:34 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക്‌ എത്രയും പെട്ടെന്ന്‌ നീതി ലഭ്യമാക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. കേസില്‍ കുറ്റക്കാരായ ആറ്‌ പേര്‍ക്കും ഉടന്‍ ശിക്ഷ വിധിക്കണമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ സുഷമ സ്വരാജ്‌ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പ്‌ വരുത്തുന്നതിനുള്ള നടപടികളുടെ രൂപരേഖ സര്‍ക്കാര്‍ ഉടന്‍ തയ്യാറാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത്‌ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്‌. പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്‌ക്ക്‌ ഞാനുമായി ഒരു ബന്ധവും ഇല്ല. എന്നാല്‍ സംഭവത്തിനുശേഷം അവള്‍ എന്റെ മകളാണ്‌. ഇന്ത്യയുടെ മകളാണ്‌ അവളെന്ന് സുഷമ പറഞ്ഞു. എന്ത്‌ തെറ്റ്‌ ചെയ്തിട്ടാണ്‌ അവള്‍ക്ക്‌ ഇത്തരമൊരു അനുഭവം ഉണ്ടായത്‌. പെണ്ണായി ജനിച്ചു എന്നതാണോ അവള്‍ ചെയ്ത കുറ്റമെന്നും സുഷമ ചോദിച്ചു. അവളുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്‌ താനെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

കൊടും കുറ്റവാളികള്‍ യാതൊരു ഭയവുമില്ലാതെയാണ്‌ ദല്‍ഹിയില്‍ വിലസുന്നത്‌. ദല്‍ഹി പോലീസിനെ ഇവര്‍ക്ക്‌ ഭയമില്ല. ഇത്തരക്കാരെ തൂക്കിലേറ്റുകയാണ്‌ വേണ്ടത്‌. ദല്‍ഹിയിലുണ്ടായത്‌ ആദ്യത്തെ സംഭവമല്ലെന്ന്‌ പറഞ്ഞ സുഷമ ഓരോദിവസവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക്‌ ദല്‍ഹി പോലീസ്‌ സഹായം ചെയ്യുന്നുണ്ടെന്നും സുഷമ പറഞ്ഞു. സ്വകാര്യ ബസുകള്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും. ബസ്‌ ജീവനക്കാരും പോലീസ്‌ ഉദ്യോഗസ്ഥരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ രീതിയില്‍ ആശങ്ക ഉളവാക്കിയ സുഷമ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ടു. സംഭവം ഉണ്ടായതിനു തൊട്ടടുത്ത ദിവസം തന്നെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന്‌ പ്രധാനമന്ത്രിയോട്‌ തങ്ങള്‍ ആവശ്യപ്പെട്ടതാണെന്നും സുഷമ പറഞ്ഞു. സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയോട്‌ ആവശ്യപ്പെട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ ആവശ്യം തള്ളിക്കളയുകയായിരുന്നുവെന്നും സുഷമ പറഞ്ഞു. വിഷയം ചര്‍ച്ചെയ്യാനോ, പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. മറിച്ച്‌ നാടകം കളിക്കാന്‍ അവര്‍ക്ക്‌ നന്നായി അറിയാമെന്നും സുഷമ കുറ്റപ്പെടുത്തി.

പെണ്‍കുട്ടിയുടെ സംസ്കാരച്ചടങ്ങുകള്‍ തിടുക്കത്തില്‍ നടത്തിയതിനെയും സുഷമ വിമര്‍ശിച്ചി. ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ ദല്‍ഹിയിലെ വസതിയില്‍ സുഷമയും, മുതിര്‍ന്ന നേതാവ്‌ അരുണ്‍ ജെയ്റ്റ്ലിയും സന്ദര്‍ശനം നടത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ദു:ഖം പങ്കുവെക്കുകയും ചെയ്തു. കഴിഞ്ഞ പതിനാറിന്‌ തെക്കന്‍ ദല്‍ഹിയില്‍ വെച്ചാണ്‌ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായത്‌.

അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ദല്‍ഹിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ നില തകരാറിലായതിനെത്തുടര്‍ന്ന്‌ സിംഗപ്പൂരിലെ ആശുപത്രയിലേക്ക്‌ മാറ്റുകയായിരുന്നു. അവിടെ വെച്ച്‌ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്‌ 26ന്‌ വെളുപ്പിന്‌ പെണ്‍കുട്ടി മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം ദല്‍ഹിയിലെത്തിച്ച പെണ്‍കുട്ടിയുടെ മൃതശരീരം അതീവ രഹസ്യമായി സംസ്കരിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.