Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്ര മന:സാക്ഷിയെ പിടിച്ചുലച്ച സംഭവം: സുഷമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2012, 09:20 pm IST
inIndia

ന്യൂദല്‍ഹി: പെണ്‍കുട്ടിയുടെ മരണം രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചതായി മുതിര്‍ന്ന ബിജെപി നേതാവ്‌ സുഷമ സ്വരാജ്‌. നമ്മള്‍ ഉണരേണ്ട സമയമായി പെണ്‍മക്കള്‍ക്കുവേണ്ടി ഇന്ത്യയെ സുരക്ഷിതമാക്കേണ്ടതുണ്ടെന്നും സുഷമ അഭിപ്രായപ്പെട്ടു.

കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ജീവനുവേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ മരണത്തിന്‌ കീഴടങ്ങിയപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന്റേയും ദുഖത്തിന്റേയും അലയടികള്‍. അമാനത്‌,ദാമിനി ഇപ്പോള്‍ അതൊരു പേരുമാത്രമാണ്‌. അവളുടെ ദേഹം ഈ ലോകം വിട്ടുപോയി. പക്ഷേ അവളുടെ ആത്മാവ്‌ എന്നും നമ്മുടെ ഹൃദയത്തെ ഉലച്ചുകൊണ്ടിരിക്കും. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഇതിഹാസ നടന്‍ അമിതാഭ്‌ ബച്ചന്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്‌.

സ്ത്രീകള്‍ക്കെതിരെ വീട്ടിലും പൊതു സ്ഥലങ്ങളിലും നടക്കുന്ന അതിക്രമങ്ങളില്‍ നമ്മള്‍ നിശബ്ദരായ കാഴ്ചക്കാരാണെന്നാണ്‌ ഗാനരചയിതാവ്‌ ജാവേദ്‌ അക്തര്‍ അഭിപ്രായപ്പെട്ടത്‌. മനുഷ്യന്റെ മാന്യതയുടെ അന്ത്യമാണിതെന്നും ഇന്ത്യയുടെ ഹൃദയം തകര്‍ന്നതായും നടനും സാമൂഹിക പ്രവര്‍ത്തകനുമായ അനുപം ഖേര്‍ പറഞ്ഞു.

ധീരയായ സഹോദരിയുടെ വേര്‍പാടില്‍ അഗാധമായി ദുഖിക്കുന്നുവെന്ന്‌ മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. ജീവന്‌ വേണ്ടി ധീരമായ പോരാട്ടമാണ്‌ അവള്‍ നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മള്‍ എല്ലാവരും ആ പണ്‍കുട്ടിയുടെ മരണത്തിന്‌ ഉത്തരവാദികളാണെന്ന്‌ അരവിന്ദ്‌ കേജ്‌രിവാള്‍ പറഞ്ഞു. ദൈവം അവളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെയെന്ന്‌ പ്രമുഖ സംഗീത സംവിധായകനായ സലിം മര്‍ച്ചന്റ്‌ അഭിപ്രായപ്പെട്ടു. നിയമത്തില്‍ മാറ്റം വരുത്തേണ്ടത്‌ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു മെഴുകുതിരി തെളിക്കുന്നതിനപ്പുറം ഒരു പ്രതിജ്ഞയും എടുക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യം എനിക്കിന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വേദനയില്‍ നിശബ്ദമായി പങ്കുചേരുന്നുവെന്ന്‌ വ്യവസായിയായ ആനന്ദ്‌ മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. എല്ലാ പരിവര്‍ത്തനവും ആദ്യം ഉണ്ടാകേണ്ടത്‌ അവനവന്റെ ഉള്ളിലാണ്‌. സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്നുമാണ്‌ കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.