Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാന: സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2012, 09:28 pm IST
inIndia

ന്യൂദല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇന്നലെ ചേര്‍ന്നത്‌ അവസാനത്തെ സര്‍വ്വകക്ഷിയോഗമാണെന്നും ഈ വിഷയത്തില്‍ ഒരുമാസത്തിനകം തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.സംസ്ഥാനം വിഭജിക്കണമെന്ന ജസ്റ്റിസ്‌ ശ്രീകൃഷ്ണ കമ്മീഷന്റെ ശുപാര്‍ശ യോഗത്തില്‍ ചര്‍ച്ചാവിഷയമായി. തെലുങ്കാന രാഷ്‌ട്രസമിതി, ബിജെപി,സിപിഐ എന്നി പാര്‍ട്ടികള്‍ പ്രത്യേക സംസ്ഥാനമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചു. അതേസമയം കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്ക്‌ ദേശം പാര്‍ട്ടിയും വൈ എസ്‌ ആര്‍ കോണ്‍ഗ്രസും വ്യക്തമായ നിലപാട്‌ പ്രഖ്യാപിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന്‌ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.നാല്‍പതിലധികം വര്‍ഷമായി നടക്കുന്ന തെലുങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ വിശ്വാസമെന്നും മന്ത്രി പറഞ്ഞു. എട്ട്‌ പാര്‍ട്ടികളില്‍ നിന്നായി രണ്ട്‌ പ്രതിനിധികള്‍ വീതമാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌. പ്രത്യേക സംസ്ഥാന രൂപീകരണത്തെ ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ്‌ ഉള്ളത്‌. കഴിഞ്ഞ ജനുവരിയിലാണ്‌ അവസാനമായി സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്‌. 1956 നവംബര്‍ ഒന്നിനാണ്‌ ആന്ധ്രയും തെലുങ്കാനയും സംയോജിപ്പിച്ച്‌ ആന്ധ്രാപ്രദേശ്‌ ഉണ്ടാകുന്നത്‌.

രണ്ടിടങ്ങളിലെയും നേതാക്കന്മാര്‍ തമ്മില്‍ ഒപ്പ്‌ വെച്ച ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. ഈ ഉടമ്പടിയുടെ ലംഘനമാണ്‌ ഇപ്പോള്‍ തെലുങ്കാന സംസ്ഥാനത്തിനായി ശബ്ദം ഉയര്‍ത്തുന്നവര്‍ ഉയര്‍ത്തി കാട്ടുന്ന പ്രശ്നം.1969ല്‍ തെലുങ്കാന പ്രജാസമിതി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു പുതിയ സംസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ തുടക്കം. അദിലാബാദ്‌,ഹൈദരാബാദ്‌,ഖമ്മം, കരിംനഗര്‍, മെഹബൂബ്‌ നഗര്‍ ,മോദക്‌, നിസാമാബാദ്‌,രംഗറെഡി, വാറംഗല്‍ എന്നി ജില്ലകള്‍ ഉള്‍പ്പെട്ടതാണ്‌ തെലുങ്കാന. ഈ പ്രദേശങ്ങള്‍ ഇപ്പോഴും പിന്നോക്കാവസ്ഥയിലാണെന്നാണെന്നാണ്‌ തെലുങ്കാന സംസ്ഥാനരൂപികരണത്തിനായ ആവശ്യം ഉന്നയിക്കുന്നവര്‍ പറയുന്നത്‌.

അതേസമയം തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷിയോഗം തീരുമാനമാകതെ പിരിഞ്ഞ സാഹചര്യത്തില്‍ നാളെ തെലുങ്കാന മേഖലയില്‍ ബന്ദ്‌ നടത്താന്‍ ടിആര്‍എസ്‌ ആഹ്വാനം ചെയ്തു.യോഗം നിരാശജനകമാണെന്ന്‌ ടി ആര്‍ എസ്‌ ചന്ദ്രശേഖര്‍ റാവു.കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നാടകങ്ങളാണ്‌ ഇതെന്നും പ്രതിക്ഷേധവുമായി മുന്നോട്ടു പോകുമെന്നും കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.