Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പാവൂര്‍ മേഖലയില്‍ മതപരിവര്‍ത്തന ശ്രമം വര്‍ദ്ധിക്കുന്നു: ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2012, 11:07 pm IST
inErnakulam

പെരുമ്പാവൂര്‍: കഴിഞ്ഞ കുറെ നാളുകളായി പെരുമ്പാവൂര്‍ മേഖലയില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയാലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഹിന്ദുഐക്യവേദി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഏതാനും മാസങ്ങളായി പെരുമ്പാവൂര്‍ മേഖല മതപരിവര്‍ത്തനത്തിന്റെയും ഭീകരവാദികളുടെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഭൂരിഭാഗവും ഹിന്ദുവീടുകള്‍ കേന്ദ്രീകരിച്ചാണ്‌ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തിവരുന്നതെന്നും ഐക്യവേദി നേതാക്കള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ആഗ്രഹങ്ങള്‍ മനസിലാക്കി ഇവര്‍ക്ക്‌ പണവും, മൊബെയില്‍ ഫോണും സൗജന്യമായി നല്‍കാമെന്ന്‌ വാഗ്ദാനം ചെയ്താണ്‌ മതപരിവര്‍ത്തന സംഘം ഒപ്പം ചേരുന്നതെന്നാണ്‌ പറയുന്നത്‌. ഇതില്‍ സുവിശേഷ പ്രചരണവുമായി നടക്കുന്ന കൃസ്ത്യാനികളും ഭീകര പ്രവര്‍ത്തനത്തിന്‌ ആളുകളെ ചേര്‍ക്കുന്ന രീതിയില്‍ ഇസ്ലാം മതത്തില്‍പ്പെട്ടവരും ഒരു പോലെയാണ്‌ പെരുമ്പാവൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്‌.

വെങ്ങോല പൂനൂരിലെ ഒരു ഹിന്ദു വിദ്യാര്‍ത്ഥിനിയെ മതംമാറ്റത്തിന്‌ ശ്രമിച്ച രണ്ട്‌ മുസ്ലീങ്ങളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിച്ചിരുന്നു. ആലുവ തോട്ടുമുഖം സ്വദേശി ഹംസ, റാന്നിസ്വദേശി സലീം എന്നിവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഈ വിദ്യാര്‍ത്ഥികളുടെ പിന്നാലെയുണ്ടായിരുന്നതായും പറയുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന നിരവധി ലഘുലേഖകളും നാട്ടുകാര്‍ക്കും പോലീസിനും ലഭിച്ചിരുന്നു.

അന്യസംസ്ഥാനക്കാര്‍ കൂടുതലായുള്ള മരവ്യവസായ മേഖലയിലാണ്‌ മതപരിവര്‍ത്തനക്കാര്‍ കൂടുതലുള്ളത്‌. ഒരു വര്‍ഷം മുമ്പ്‌ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീകരവാദ പ്രവര്‍ത്തനത്തിന്‌ ശ്രമം നടത്തിയ രണ്ട്‌ പാക്കിസ്ഥാനികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇത്തരം ആളുകളെ പിടികൂടുമ്പോഴേക്കും പോലീസിനു മേല്‍ മതരാഷ്‌ട്രീയ സമ്മര്‍ദ്ദമേറുകയാണെന്നും ആക്ഷേപമുണ്ട്‌. പെരുമ്പാവൂരിലെ സാധാരണക്കാരന്റെ സ്വൈര്യജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ നടന്നുവരുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ തടയുവാന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ശശികുമാര്‍, താലൂക്ക്‌ സെക്രട്ടറി അഡ്വ.സജീവ്‌ പി.മേനോന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.