Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഉപഭോക്തൃ ഫോറങ്ങളിലെ പരാതികള്‍ക്ക്‌ സമയബന്ധിതമായി പരിഹാരം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2012, 11:43 pm IST
in Ernakulam

കൊച്ചി: ഉപഭോക്തൃ ഫോറങ്ങളില്‍ ലഭിക്കുന്ന പരാതികളിന്‍മേല്‍ സമയബന്ധിതമായി പരിഹാരം കാണുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഭക്ഷ്യ മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. വിധിയിലുണ്ടാകുന്ന കാലതാമസം പലപ്പോഴും പരാതികളുടെ പ്രസക്തി ഇല്ലാതാക്കുന്നുണ്ട്‌. ഇതൊഴിവാക്കാന്‍ ഉടന്‍ പരിഹാരം കാണുന്നതിനുള്ള പുതിയ ആശയങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരും. ഉപഭോക്താക്കളുടെ ന്യായമായ ആവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്‌ സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിലവിവരപ്പട്ടിക പ്രസിദ്ധപ്പെടുത്തിയില്ലെങ്കില്‍ നടപടിയെടുക്കാമെന്നതൊഴികെ ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ പ്രത്യേക നിയമം സംസ്ഥാനത്തില്ല. ഭക്ഷണവില നിയന്ത്രിക്കാനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും മറ്റുമായി ഹോട്ടല്‍ ഫുഡ്‌ റഗുലേഷന്‍ ബില്‍ ആക്ട്‌ നിയമസഭയില്‍ അവതരിപ്പിക്കും. ബില്ല്‌ കാര്യക്ഷമമാവണമെങ്കില്‍ വിശദമായ ചര്‍ച്ച അനിവാര്യമാണ്‌. എല്ലാ മേഖലയിലും നീതിയുക്തമായ സമീപനം ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപഭോക്തൃസംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നിട്ട്‌ കാല്‍ നൂറ്റാണ്ട്‌ പിന്നിടുമ്പോള്‍ നിയമ ബോധവത്കരണ രംഗത്ത്‌ നിസ്തുലവും സ്തുത്യര്‍ഹവുമായ സേവനം നടത്തിയ ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്കുള്ള രാജീവ്‌ ഗാന്ധി ഉപഭോക്തൃ അവാര്‍ഡ്‌ എക്സൈസ്‌-തുറമുഖ മന്ത്രി കെ.ബാബു വിതരണം ചെയ്തു. 2010 ലെ ഉപഭോക്തൃ സംരക്ഷണ പുരസ്കാരത്തിന്‌ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി അര്‍ഹരായി. 50,000 രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനക്കാരായ കൊല്ലം കണ്‍സ്യൂമര്‍ കൗണ്‍സിലിന്‌ മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും നല്‍കി. മൂന്നാം സ്ഥാനക്കാരായ ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ്‌ ഫോറവും പാലക്കാട്‌ ഉപഭോക്തൃ സംരക്ഷണ സമിതിയും മൂന്നാം സമ്മാനമായ 20,000 രൂപ പങ്കിട്ടെടുത്തു.

ചടങ്ങില്‍ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമവും പൊതു ജനങ്ങളും, ഉപഭോക്തൃ വ്യാപാരികളും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കലും എന്നീ വിഷയങ്ങളില്‍ അഡ്വ. ഡി.ബി.ബിനു പ്രഭാഷണം നടത്തി.

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ എ.റ്റി.ജയിംസ്‌, എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ്‌ എ.രാജേഷ്‌, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി അനില്‍ എക്സ്‌, സിവില്‍ സപ്ലൈസ്‌ ഡയറക്ടര്‍ ശ്യാം ജഗന്നാഥന്‍, ജില്ല സപ്ലൈ ഓഫീസര്‍ എം.സി.രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.