Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആധാര്‍ രജിസ്ട്രേഷന്‍ 31 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2012, 10:00 pm IST
inErnakulam

കൊച്ചി: ആധാര്‍ എന്‍റോള്‍മെന്റ്‌ സൗകര്യങ്ങള്‍ മുളന്തുരുത്തി ഒഴികെയുള്ള ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ 31 വരെ ഉണ്ടായിരിക്കും. ജനങ്ങളുടെ സൗകര്യാര്‍ത്ഥം ഈമാസം 26 മുതല്‍ ഇനി പറയുന്ന കേന്ദ്രങ്ങളിലും രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

കൊച്ചി കോര്‍പ്പറേഷന്‍ യു പി എ ഡി ഓഫീസ്‌, പരമാര റോഡ്‌, എറണാകുളം നോര്‍ത്ത്‌ , കലൂര്‍ ഫ്രണ്ട്സ്‌ ജനസേവനകേന്ദ്രം, വൈറ്റില മൊബിലിറ്റി ഹബ്‌, നെല്ലിക്കുഴി, ചെല്ലാനം, മണീട്‌, എടയ്‌ക്കാട്ട്‌ വയല്‍, ചിറ്റാറ്റുകര, പുതിയകാവ്‌ എല്‍ പി സ്കൂള്‍, എളങ്കുന്നപ്പുഴ കാര്‍മ്മല്‍ സ്കൂള്‍, ഓച്ചന്‍തുരുത്ത്‌, ഇലഞ്ഞി പഞ്ചായത്ത്‌ സാംസ്ക്കാരിക നിലയം, കീഴ്മാട്‌ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാള്‍, വടക്കേക്കര മാടപ്ലാതുരുത്ത്‌ ശ്രീനാരായണ ഹാള്‍, എടവനക്കാട്‌ ഇല്ലത്തുപടി ഹെല്‍ത്ത്‌ സെന്റര്‍, കുട്ടമ്പുഴ ഗവ. ഹൈസ്കൂള്‍, പൊയ്‌ക വടാട്ടുപാറ.

നാളിതു വരെ കണ്ണിന്റേയും കൈവിരലുകളുടേയും ബയോമെട്രിക്‌ വിവരങ്ങള്‍ നല്‍കാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. ഒരിക്കല്‍ ആധാര്‍ നമ്പറിനായോ എന്‍ പി ആര്‍ നമ്പറിനായോ രജിസ്റ്റര്‍ ചെയ്ത്‌ വിവരങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്ക്‌ വീണ്ടും രജിസ്ട്രേഷന്‍ സാധ്യമാകുന്നതല്ല. രജിസ്ട്രേഷന്‍ സമയത്ത്‌ നല്‍കിയ എന്‍റോള്‍മെന്റ്‌ സ്ലിപ്പ്‌ നഷ്ടപെടാതെ സൂക്ഷിക്കേണ്ടതാണ്‌.

ആധാര്‍ എന്‍റോള്‍മെന്റ്‌ നടത്തിയിട്ടുള്ളവര്‍ക്ക്‌ ഒറിജിനല്‍ ആധാര്‍ കാര്‍ഡ്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തപാല്‍ മാര്‍ഗം ലഭിക്കുന്നതാണ്‌. എന്നാല്‍, ഏതെങ്കിലും സാഹചര്യത്തില്‍ ആധാര്‍ നമ്പര്‍ ആവശ്യമുള്ളവര്‍ക്ക്‌ അവരുടെ ആധാര്‍ നമ്പര്‍ ഇതിനകം ജനറേറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ ആയത്‌ ഡൗണ്‍ലോഡ്‌ ചെയ്ത്‌ അക്ഷയകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.