Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരില്‍ ഭീകരരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2012, 08:45 pm IST
inIndia

ശ്രീനഗര്‍: ജമ്മു-കാശ്മീര്‍ സര്‍ക്കാരില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നത്‌ ഭീകരര്‍. ഭീകര സംഘടനയുമായി മുമ്പ്‌ ബന്ധമുണ്ടായിരുന്ന നിരവധി പേര്‍ ഇത്തരം പദവികള്‍ വഹിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. കാശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ്‌ സര്‍വീസ്‌ അല്ലെങ്കില്‍ പോലീസ്‌ സര്‍വീസ്‌ പരീക്ഷ, ഇതിന്‌ പുറമെ കാശ്മീര്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ നടത്തുന്ന ജുഡീഷ്യല്‍ പരീക്ഷകളിലും യോഗ്യത നേടിയതിന്‌ ശേഷമാണ്‌ ഇവര്‍ ഉന്നത പദവിയിലെത്തുന്നത്‌.

ഈ വര്‍ഷം നടത്തിയ ജുഡീഷ്യറി പരീക്ഷയില്‍ ഒന്നാമതെത്തിയ ഉദ്യോഗാര്‍ത്ഥിയുടെ നിയമനം ഫെബ്രുവരി വരെ തടഞ്ഞതിനെ തുടര്‍ന്നാണ്‌ ഈ വസ്തുത വെളിയില്‍ വന്നത്‌. സിഐഡി അന്വേഷണത്തിന്റെ ഭാഗമായാണ്‌ നിയമനം തടഞ്ഞത്‌. ഭീകര ബന്ധമുണ്ടായിരുന്ന നിരവധി പേര്‍ വിവിധ വകുപ്പുകളുടെ തലപ്പത്തുണ്ടെന്നും ഇവര്‍ക്കെതിരെയും അന്വേഷണം വേണമെന്നാണ്‌ ഈ ഉദ്യോഗാര്‍ത്ഥി ആവശ്യപ്പെട്ടിരിക്കുന്നത്‌.

നിരവധി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉത്തരവാദികളായ അല്‍ ജിഹാദ്‌ ഭീകര സംഘടനയുടെ ഉപ മേധാവിയായിരുന്ന വ്യക്തിയാണ്‌ ഈ വര്‍ഷം നടത്തിയ ജുഡീഷ്യല്‍ പരീക്ഷയില്‍ ഒന്നാമതായത്‌. ജസ്റ്റിസ്‌ അഫ്താബ്‌ അലം, രഞ്ജന ദേശായി എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ്‌ ഇയാളുടെ നിയമനം സ്റ്റേ ചെയ്തത്‌.

വിവിധ വകുപ്പുകളില്‍ ഭീകര ബന്ധം ആരോപിക്കുന്ന നിരവധി പേര്‍ ഉന്നത സ്ഥാനം വഹിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥരും പറയുന്നുണ്ട്‌. 1996 സിവില്‍ സര്‍വീസ്‌ ബാച്ചില്‍ പെട്ട, നിലവില്‍ ഉത്തര കാശ്മീരിന്റെ ചുമതല നോക്കുന്ന ഉദ്യോഗസ്ഥന്‌ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ്‌ വെളിപ്പെടുത്തല്‍. ഇയാളുടെ ഇടത്‌ കൈയ്‌ക്ക്‌ സ്ഫോടനത്തില്‍ പരിക്കേറ്റതായും പറയുന്നു.

കാശ്മീരിലെ കീഴ്കോടതികളില്‍ ഭീകര ബന്ധം ഉണ്ടായിരുന്ന ഒട്ടനവധി പേര്‍ വിവിധ പദവികള്‍ വഹിക്കുന്നുണ്ട്‌. ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഞ്ചിനീയറായി ജോലി നോക്കുന്നവര്‍ ഓഫീസര്‍മാരെ തട്ടിക്കൊണ്ടുപോയതിന്‌ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും പറയുന്നു.

മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദിന്റെ ഭാര്യാ സഹോദരനെ തട്ടിക്കൊണ്ടുപോയ ഭീകരരുമായി ബന്ധമുണ്ടെന്ന്‌ കരുതുന്ന ഒരു ഉദ്യോഗസ്ഥനും മുനിസിപ്പല്‍ കോര്‍പ്പറേഷനിലുണ്ടെന്ന്‌ അധികൃതര്‍ തന്നെ വെളിപ്പെടുത്തുന്നു.

ഇത്തരത്തില്‍ ആരോപണ വിധേയരായവരെപ്പറ്റിയുള്ള സിഐഡി റിപ്പോര്‍ട്ട്‌ അതാത്‌ ഡിപ്പാര്‍ട്ട്മെന്റുകള്‍ പരിശോധിച്ച ശേഷമാണ്‌ ഇവര്‍ സര്‍വീസില്‍ പ്രവേശിച്ചതെന്നാണ്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ പറയുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.