പയ്യന്നൂറ്‍: ബൈക്കില്‍ സഞ്ചരിക്കവെ പോലീസ് പിന്തുടര്‍ന്നപ്പോള്‍ അപകടത്തില്‍പ്പെട്ട് മരിച്ച തൃക്കരിപ്പൂരിലെ കപ്പച്ചേരി സജിയുടെ മരണത്തിന് ഉത്തരവാദിയായ പയ്യന്നൂറ്‍ സിഐക്ക് എതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ ൧൦ മണിക്ക് ധര്‍ണ നടത്തും. ബിജെപി കണ്ണൂറ്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ധര്‍ണ സമരത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും.
















