Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സര്‍ക്കാര്‍ കോഴി ഫാമിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2012, 10:29 pm IST
inErnakulam

മൂവാറ്റുപുഴ: ജില്ലയിലെ സര്‍ക്കാരിന്റെ കോഴിഫാമില്‍ തൊഴിലാളികളുടെ നിസ്സഹകരണസമരം മൂലം കോഴി വിതരണം നിലയ്‌ക്കുന്നു. കൂവപ്പടി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലാണ്‌ 14 തൊഴിലാളികള്‍ നിസ്സഹകരണസമരത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. ഒരു വര്‍ഷമായി അറ്റകുറ്റപ്പണികള്‍ മൂലം ഫാമിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നത്‌ ഏതാനും ദിവസം മുമ്പാണ്‌ പ്രവര്‍ത്തനം പുനരാരംഭിച്ചത്‌.

നിലവില്‍ 1200 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിവരുന്നുണ്ട്‌. കോഴിക്കുഞ്ഞുങ്ങളുടെ പരിപാലനവും കൂടുകള്‍ അടയ്‌ക്കുകയും തുറക്കുന്നതിനുമുള്ള ഉത്തരവാദിത്തം തൊഴിലാളികള്‍ക്കാണ്‌. ഇവരുടെ നിസ്സഹകരണംമൂലം വെറ്ററിനറി സര്‍ജന്മാരും ലൈവ്‌ സ്റ്റോക്ക്‌ ഇന്‍സ്പെക്ടറും രണ്ട്‌ അറ്റന്റര്‍മാരും ചേര്‍ന്നാണ്‌ കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിച്ചുവരുന്നത്‌. ഇതോടെ ഫാമിലെ മറ്റ്‌ ജോലികള്‍ക്ക്‌ തടസം നേരിട്ടിരിക്കുകയാണ്‌.

അഞ്ചുമാസം വരെയാണ്‌ കോഴികളെ വളര്‍ത്തുന്നത്‌. ഇവയെ പിന്നീട്‌ വിറ്റഴിക്കും. 8000ത്തോളം കോഴികളെ വളര്‍ത്താന്‍ ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്‌. ബംഗളൂരുവില്‍ പക്ഷിപ്പനി ബാധിച്ചതുമൂലം അവിടെനിന്നും എത്തിച്ചിരുന്ന കോഴിമുട്ടകള്‍ നശിപ്പിച്ചിരുന്നു. പക്ഷിപ്പനിബാധ അകന്നതോടെ മുട്ട വിരിയിക്കല്‍ നടപടി ഫാമില്‍ തുടങ്ങിക്കഴിഞ്ഞു. തൊഴിലാളികളുടെ സമരം തുടര്‍ന്നാല്‍ കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്‌ തടസം നേരിടും. ഫാമിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിട്ടും ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിലപാടിലാണ്‌ ഓഫീസര്‍. ഇതോടെ ഫാമിന്റെ പ്രവര്‍ത്തനം നിലയ്‌ക്കാനാണ്‌ സാധ്യത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

Cricket

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

Kerala

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

World

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

India

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.