Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ മണല്‍വേട്ട ശക്തമാക്കി; ൭ പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 11:29 pm IST
inKannur

കണ്ണൂറ്‍: ജില്ലയില്‍ മണല്‍വേട്ട ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ൭ പേര്‍ പിടിയിലായി. മൂന്ന്‌ ലോറികള്‍ പിടികൂടി. ഏഴിമല നാവിക അക്കാദമിക്ക്‌ സമീപം എട്ടിക്കുളത്ത്‌ ഇന്നലെ പുലര്‍ച്ചെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മണല്‍ കടത്തുകയായിരുന്ന ലോറിയും മൂന്നുപേരെയും പിടികൂടി. പയ്യന്നൂറ്‍ പോലീസ്‌ ഈ ഭാഗങ്ങളില്‍ നൈറ്റ്‌ പട്രോളിംഗ്‌ ശക്തമാക്കിയിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ചും മണല്‍ മാഫിയ മണല്‍ കടത്ത്‌ നടത്തിവന്നിരുന്നു. ഇന്നലെ പോലീസ്‌ പട്രോളിംഗ്‌ നടത്തി മടങ്ങിയതിണ്റ്റെ തൊട്ടുപിന്നാലെ മണല്‍ കടത്തിയ സംഘമാണ്‌ കലക്ടറുടെ പിടിയിലായത്‌. കാരന്താട്‌ സ്വദേശി കെ.പി.സുശീല്‍ (൩൦) ഒപ്പമുണ്ടായിരുന്ന രാകേഷ്‌, വിജേഷ്‌ എന്നിവരാണ്‌ പിടിയിലാത്‌. കെഎല്‍ ൧൪ ബി ൪൯൪ ലോറിയും പിടിച്ചെടുത്തിട്ടുണ്ട്‌. ഇതിന്‌ മുമ്പും അധികൃതര്‍ ഈ ഭാഗങ്ങളില്‍ നിന്നും മണല്‍ പിടികൂടിയിരുന്നു. മയ്യില്‍ പോലീസ്സ്റ്റേഷന്‍ പരിധിയിലെ നാറാത്ത്‌ കുമ്മായക്കടവില്‍ നടത്തിയ റെയ്ഡില്‍ രണ്ട്‌ ലോറികള്‍ പോലീസ്‌ പിടികൂടി. കെഎല്‍ ൧൩ ജി ൩൯൪൫, കെഎല്‍ ൧൩ എം ൬൫൫൩ നമ്പര്‍ ലോറികളാണ്‌ പിടികൂടിയത്‌. ഡ്രൈവര്‍മാരായ കാഞ്ഞിരോട്‌ സ്വദേശി പ്രദീപന്‍ (൪൫), ചെക്കിക്കുളം സ്വദേശി അശോകന്‍ (൪൦), കടവ്‌ സൂപ്പര്‍വൈസര്‍മാരായ പന്ന്യന്‍കണ്ടിയിലെ സിദ്ധിഖ്‌ (൩൦), കുമ്മയക്കടവിലെ സുഹൈല്‍ (൩൪) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. അറസ്റ്റിലായ പ്രതികളെ കണ്ണൂറ്‍ കോടതി റിമാണ്റ്റ്‌ ചെയ്തു. മണല്‍ കടത്തിന്‌ ഒത്താശ ചെയ്തതിനാണ്‌ കടവ്‌ സൂപ്പര്‍വൈസര്‍മാരെ അറസ്റ്റ്‌ ചെയ്തത്‌. ജില്ലയിലെ മണല്‍ കടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട്‌ പോകുമ്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ച്‌ മണല്‍ കടത്ത്‌ നിര്‍ബാധം തുടരുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

India

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.