Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വന്‍കിട വസ്ത്രാലയങ്ങളില്‍ കവര്‍ച്ച നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം റിമാണ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 11:28 pm IST
inKannur

കണ്ണൂറ്‍: സംസ്ഥാനത്തിനകത്തും പുറത്തും വന്‍കിട വസ്ത്രാലയങ്ങളുള്‍പ്പെടെയുള്ള കടകളില്‍ ഷോപ്പിംഗിനെന്ന വ്യാജേന എത്തി കവര്‍ച്ച നടത്തുന്ന ൪ സ്ത്രീകളുള്‍പ്പെട്ട അഞ്ചംഗ സംഘ ത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ ്ത്‌ തമിഴ്നാട്‌ സ്വദേശികളായ തേനി ഉത്തമപാളയം കമ്പം ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസിനുസമീപത്തെ ജനാര്‍ദ്ദനണ്റ്റെ ഭാര്യ മാരിമുകള്‍തെരുവിലെ ജയ(൩൮) ചിലമ്പരശന്‍ (൨൫), മരിവന്‍ കോവില്‍ തെരുവിലെ റാണി രാസംഗം(൫൦), ഈശ്വരി (൪൫), രാസാത്തി (൬൦)എന്നിവരാണ്‌ അറസ്റ്റിലായത്‌. കണ്ണൂറ്‍ ഡിവൈഎസ്പി പി.സുകുമാരന്‌ ലഭിച്ച രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ ചക്കരക്കല്‍ പോലീസ്‌ നടത്തിയ വാഹന പരിശോധനക്കിടയില്‍ കണ്ണൂര്‍-തലശ്ശേരി ദേശീയപാതയില്‍ കെഎല്‍ ൦൪-൬൬൬൬ കാറില്‍ സഞ്ചരിക്കവേയാണ്‌ പ്രതികള്‍ പിടിയിലായത്‌. ചക്കരക്കല്ലിലെ ഒരു വസ്ത്രാലയത്തില്‍ നിന്നും സാരിയുള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ മോഷ്ടിച്ചത്‌ ഇവരാണെന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. പയ്യന്നൂരിലും ഇവര്‍ മോഷണം നടത്തിയതായി പോലീസ്‌ പറഞ്ഞു. സ്ത്രീകളായ നാലുപേരും വസ്ത്രങ്ങള്‍ വാങ്ങാനെന്ന രീതിയില്‍ ഷോപ്പുകളില്‍ കയറിയാണ്‌ മോഷണം നടത്തുന്നത്‌. ഇവരില്‍ ചിലര്‍ സാരി നിവര്‍ത്തി പിടിച്ച്‌ മറസൃഷ്ടിക്കുകയും കൂടെയുള്ളവര്‍ സ്വന്തം സാരിക്കിടയില്‍ ഒളിപ്പിച്ച പ്രത്യേക സഞ്ചികളില്‍ വസ്ത്രങ്ങള്‍ മോഷ്ടിച്ച്‌ നിക്ഷേപിക്കുകയുമാണ്‌ പതിവ്‌ മോഷണ രീതിയെന്ന്‌ പോലീസ്‌ പറഞ്ഞു. മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ വില്‍ക്കാനായി തേനിയില്‍ ഇവര്‍ക്ക്‌ ൬ ഓളം കടകളുള്ളതായി പോലീസിനോട്‌ സമ്മതിച്ചതായും അറിയുന്നു. മോഷണവസ്തുക്കളുടെ വില്‍പ്പനയ്‌ക്ക്‌ ജനാര്‍ദ്ദനനാണ്‌ നേതൃത്വം നല്‍കാറ്‌. മോഷണത്തിനും മറ്റും ഉപയോഗിക്കാനായി ഇവര്‍ക്ക്‌ വിലകൂടിയ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളുണ്ടത്രെ. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങള്‍ നടത്തിയതായി പോലീസ്‌ ചോദ്യം ചെയ്യലില്‍ വ്യക്തിമായിട്ടുണ്ട്‌. കണ്ണൂറ്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാണ്റ്റ്‌ ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

Kerala

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

India

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.