Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അന്യസംസ്ഥാന കവര്‍ച്ചാസംഘങ്ങള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2012, 10:42 pm IST
inErnakulam

ആലുവ: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കവര്‍ച്ചാ സംഘങ്ങള്‍ നിര്‍മാണതൊഴിലാളികളെ മറയാക്കി പ്രവര്‍ത്തിക്കുന്നത്‌ തടയുന്നതിന്‌ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. കവര്‍ച്ചയ്‌ക്ക്‌ പുറമെ മയക്കുമരുന്ന്‌ വിപണനവും നടത്തുന്നനിരവധി പേര്‍ ആലുവ പെരുമ്പാവൂര്‍ മേഖലകളിലായി തമ്പടിച്ചിട്ടുണ്ടെന്ന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. നിര്‍മാണ മേഖലയില്‍ തൊഴിലവസരങ്ങള്‍കുറഞ്ഞതോടെ ഇവരുടെ സംഘത്തിലേക്ക്‌ കൂടുതല്‍ പേര്‍ ചേക്കേറാനും സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗവും ചൂണ്ടിക്കാട്ടുന്നു. ആസാമില്‍ നിന്നുമാണ്‌ വിലകുറഞ്ഞ കഞ്ചാവ്‌ കുടുതലായും ഇവിടെയ്‌ക്ക്‌ എത്തുന്നത്‌. കഞ്ചാവ്‌ എത്തിക്കുന്ന പ്രധാന ഏജന്റിനെ സംബന്ധിക്കുന്ന വിവരം ലഭിച്ചിട്ടുണ്ട്‌. ആസാമില്‍ തുടരാന്വേഷണം നടത്തുന്നതുള്‍പ്പെടെ നടപടികള്‍ കാര്യക്ഷമമാകാത്തതാണ്‌ പ്രശ്നം സൃഷ്ടിക്കുന്നത്‌. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കവര്‍ച്ചാസംഘങ്ങള്‍ കവര്‍ച്ചാ മുതലുകള്‍ അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ തന്നെയാണ്‌ കുറഞ്ഞനിരക്കില്‍ വില്‍പ്പന നടത്തുന്നത്‌. പോലീസിന്‌ പിടികൊടുക്കാതെ ഇവര്‍ ഏറെനാള്‍ സ്വന്തം നാട്ടിലേക്ക്‌ മാറിനില്‍ക്കുകയും ചെയ്യും. പശ്ചിമബംഗാള്‍, ആസാം ജാര്‍ഖണ്ഡ്‌, ഒറീസ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ്‌ കൂടുതലായുള്ളത്‌. സംസ്ഥാനപോലീസ്‌ ഈ സംസ്ഥാനങ്ങളിലെ പോലീസിന്റെ കൂടി സഹായം തേടിയാല്‍ മാത്രമേ ഇവരെ പിടികൂടുവാന്‍ കാര്യക്ഷമമായി കഴിയുകയുള്ളൂ. അതല്ലെങ്കില്‍ തൊഴിലെടുത്ത്‌ ഉപജീവനം നടത്തുന്ന പാവപ്പെട്ടവരും സംശയിക്കപ്പെടാനിടയുണ്ട്‌. രാത്രി സമയങ്ങളില്‍ സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന അന്യസംസ്ഥാനക്കാരെ കസ്റ്റഡിയിലെടുത്ത്‌ വിശദമായി ചോദ്യം ചെയ്യാനാണ്‌ തീരുമാനം. അന്യ സംസ്ഥാനതൊഴിലാളികളെ സഹായിക്കുന്ന മലയാളികളായ സംഘങ്ങളുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്‌. നിശ്ചിതകാലയളവ്‌ വരെ ജയിലില്‍ കഴിഞ്ഞശേഷം പ്രതികളില്‍ പലരും ജാമ്യമെടുത്ത്‌ പുറത്തിറങ്ങിയാല്‍ പിന്നെ മുങ്ങുകയാണ്‌ ചെയ്യുന്നത്‌. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ നിരീക്ഷണം ശക്തമാണെങ്കിലും ഭാഷ പ്രശ്നം പലപ്പോഴും ഇവരുമായി കൂടുതല്‍ ഇടപഴകുന്നതിന്‌ തടസമായി മാറുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.