Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ എന്‍ഒസി; അവകാശവാദവുമായി അബ്ദുള്‍ റസാഖ്‌ എം എല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 11:02 pm IST
inKasargod

കാസര്‍കോട്‌: മഞ്ചേശ്വരം മണ്ഡലത്തിലെ സ്വകാര്യ സ്കൂളുകള്‍ക്ക്‌ സിബിഎസ്‌ ഇ അനുവദിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാറിണ്റ്റെ എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌) ലഭിച്ചത്‌ തണ്റ്റെ പരിശ്രമത്തിണ്റ്റെ ഫലമായാണെന്ന്‌ വരുത്തിതീര്‍ക്കാന്‍ പി.ബി. അബ്ദുള്‍ റസാഖ്‌ എംഎല്‍എയുടെ കള്ള പ്രചരണം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേരളത്തിലെ 401 സ്കൂളുകള്‍ക്ക്‌ സിബിഎസ്‌ഇ അനുവദിക്കുന്നതിന്‌ എന്‍ഒസി ലഭിച്ചിട്ടുണ്ട്‌. കാസര്‍കോട്‌ ജില്ലയില്‍ തന്നെ 24 ഓളം സ്വകാര്യ സ്കൂളുകള്‍ക്ക്‌ എന്‍ഒസി ലഭിച്ചു. ഇതില്‍പ്പെടുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ രണ്ട്‌ സ്വകാര്യ സ്കൂളുകള്‍ക്ക്‌ ലഭിച്ച എന്‍ഒസി തണ്റ്റെ നേട്ടമായി ചിത്രീകകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചാണ്‌ ലീഗ്‌ എം എല്‍എയുടെ പ്രചരണം. എന്‍ഒസി ലഭ്യമാക്കിയ എംഎല്‍എയുടെ ‘പരിശ്രമത്തെ’ അനുമോദിച്ചുകൊണ്ട്‌ നാടുനീളെ പോസ്റ്ററുകളും ഫ്ളക്സ്‌ ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. എം എല്‍എയുടെ ഫോട്ടോയോടൊപ്പം പ്രാദേശിക ലീഗ്‌ നേതാക്കളും നേട്ടത്തില്‍ അവകാശ വാദമുന്നയിച്ചുകൊണ്ട്‌ പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നു. ഏതാ നും ദിവസങ്ങള്‍ക്ക്മുമ്പ്‌ ഒരു കന്നട പത്രത്തില്‍ മുഴുവന്‍ പേജ്‌ പരസ്യവും നല്‍കി. അബ്ദുള്‍ റസാഖ്‌ എംഎല്‍എക്കും ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്പ്രസിഡണ്ട്‌ ഹര്‍ഷാദ്‌ വോര്‍ക്കാടിയുടെയും അധ്വാന ഫലമായാണ്‌ സ്കൂളുകള്‍ക്ക്‌ എന്‍ഒസി ലഭിച്ചതെന്ന്‌ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ ലീഗ്‌ ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളുടെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്‌. പൊതു ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി വ്യാപകമായി കള്ളപ്രചരണം നടത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ്‌ എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്നത്‌. സെണ്റ്റ്മേരീസ്‌ ഇംഗ്ളീഷ്‌ മീഡിയം സ്കൂള്‍ വോര്‍ക്കാടി, ശ്രീ ഭഗവതി ഇംഗ്ളീഷ്‌ മീഡിയം സ്കൂള്‍ മഞ്ചേശ്വരം, തഹാനി ഇംഗ്ളീഷ്‌ മീഡിയം സ്കൂള്‍, സെണ്റ്റ്‌ മോണിക്ക ഇംഗ്ളീഷ്‌ മീഡിയം സ്കൂള്‍ കുമ്പള എന്നീ സ്വകാര്യ സ്കൂളുകള്‍ക്കാണ്‌ മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഒസി ലഭിച്ചത്‌. ഇതില്‍ സെണ്റ്റ്മേരീസ്‌, ശ്രീഭഗവതി ഇംഗ്ളീഷ്‌ മീഡിയം സ്കൂളുകളുടെ പേരിലാണ്‌ അബ്ദുള്‍ റസാഖ്‌ കള്ളപ്രചരണം നടത്തുന്നത്‌. സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകള്‍ക്ക്‌ എന്‍ഒസി നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ ഉത്തരവിനെതിരെ യുഡിഎഫ്‌ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌ ഡിവിഷന്‍ ബെഞ്ച്‌ കഴിഞ്ഞ സെപ്റ്റംബര്‍ 14ന്‌ ഹര്‍ജി തള്ളുകയായിരുന്നു. സര്‍ക്കാര്‍ നിലപാട്‌ തള്ളി സ്വകാര്യസ്കൂളുകള്‍ക്ക്‌ ഹൈക്കോടതി അനുവദിച്ച എന്‍ഒസി ലീഗ്‌ എം എല്‍എ സ്വന്തം ചിലവിലാക്കാന്‍ ശ്രമിച്ച്‌ വിഡ്ഡിവേഷം കെട്ടുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

World

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

പുതിയ വാര്‍ത്തകള്‍

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.