Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടിവെള്ളപ്രശ്നം വെല്ലുവിളിയായി ഏറ്റെടുക്കണം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 10:59 pm IST
inKottayam

മുളംകുന്നത്തുകാവ്‌: ആരോഗ്യരംഗത്ത്‌ നാം നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിന്‌ കുടിവെള്ളപ്രശ്നത്തിന്‌ ശാശ്വത പരിഹാരമുണ്ടാക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു.പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ സമഗ്രവികസന ശില്‍പ്പശാല കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത്‌ കൈവരിച്ച നേട്ടങ്ങള്‍ക്ക്‌ കഴിഞ്ഞ ഏതാനും വര്‍ഷമായി കുറേശ്ശ ഇടിച്ചില്‍ തട്ടിയിട്ടുണ്ട്‌. അത്‌ ആ വകുപ്പിണ്റ്റെ മാത്രം കുറ്റമല്ല.ശുദ്ധമായ കുടിവെള്ളത്തിണ്റ്റെ അപര്യാപ്തത ഇതിനു മുഖ്യകാരണമാണ്‌.ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത്‌ അതു പരിഹരിക്കാനാണ്‌ ആദ്യം ശ്രമിക്കേണ്ടത്‌.ഫലപ്രദമായ മാലിന്യനിര്‍മാര്‍ജനവും ആരോഗ്യസംരക്ഷണത്തിന്‌ അനിവാര്യമാണ്‌. റോഡുകളുടേയും വൈദ്യുതിയുടേയും കാര്യത്തില്‍ നാം വളരെ മുന്നോട്ടുപോയി. കേന്ദ്ര-സംസ്ഥാനാവിഷ്കൃതപദ്ധതികള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ പഞ്ചായത്തുകള്‍ക്കു കഴിയണം.ഗൃഹനാഥന്‍ മരിച്ചാല്‍ ധനസഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയെക്കുറിച്ച്‌ പലര്‍ക്കും ഇന്നറിയില്ല. പതിനായിരം രൂപ ധനസഹായം ഇപ്പോള്‍ ഇരുപതിനായിരം രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറുമാസമെന്ന സമയപരിധിയും എടുത്തുകളഞ്ഞിട്ടുണ്ട്‌. കില ഡയറക്ടര്‍ ഡോ.പി.പി.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കോഴ്സ്‌ ഡയറകടര്‍ ഡോ.പീറ്റര്‍ എം. രാജ്‌, കോട്ടയം ജില്ലാപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി.നായര്‍, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ എന്‍.ജെ.പ്രസാദ്‌, ഫില്‍സണ്‍ മാത്യൂസ്‌ കോഴ്സ്‌ കോര്‍ഡിനേറ്റര്‍ കെ.എം. സലിം എന്നിവര്‍ സംസാരിച്ചു. അയര്‍ക്കുന്നം, അകലക്കുന്നം, കുരോപ്പട, മണര്‍കാട്‌, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം, ഗ്രാമപഞ്ചായത്തുകളിലേയും പള്ളം, പാമ്പാടി, മാടപ്പള്ളി ബ്ളോക്ക്‌ പഞ്ചായത്തുകളിലേയും പ്രസിഡണ്റ്റ്‌, വൈസ്‌ പ്രസിഡണ്റ്റ്‌, സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി .ചെയര്‍ പേഴ്സണ്‍മാര്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരാണ്‌ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്‌.ഉല്‍പ്പാദന-സര്‍വീസ്‌-ഭൗതിക മേഖലകളെ ആറു ഗ്രൂപ്പുകളായി തിരിച്ച്‌ ഗൂപ്പ്‌ ചര്‍ച്ചയും തുടര്‍ന്ന്‌ പൊതുചര്‍ച്ചയുമുണ്ടായി. കിലയിലെ അസോ.പ്രൊഫസര്‍മാരായ ഡോ.സണ്ണി ജോര്‍ജ്‌, ഡോ.പീറ്റര്‍ എം.രാജ്‌ എന്നിവര്‍ ഗ്രൂപ്പുചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.