Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭാരതി ആക്സ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കണ്ണൂറ്‍ ഓഫീസ്‌ അടച്ചുപൂട്ടാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 10:48 pm IST
inKannur

കണ്ണൂറ്‍: ഭാരതി എയര്‍ടെല്‍ ഗ്രൂപ്പിണ്റ്റെയും വിദേശ കമ്പനിയായ ആക്സ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയുടെയും സംയുക്ത സംരംഭമായ ഭാരതി ആക്സ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയുടെ കണ്ണൂറ്‍ ബ്രാഞ്ച്‌ അടച്ചുപൂട്ടാന്‍ പോവുകയാണെന്ന്‌ ന്യൂ ജനറേഷന്‍ ബാങ്ക്സ്‌ ആണ്റ്റ്‌ ഇന്‍ഷൂറന്‍സ്‌ എംപ്ളോയീസ്‌ യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ൪ വര്‍ഷമായി തളാപ്പിലുള്ള ഡൗണ്‍ ടൗണ്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓഫീസാണ്‌ അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനമെടുത്തിട്ടുള്ളത്‌. ഇതുവരെയായി ൩൦൦൦ത്തിലധികം ഇടപാടുകാരും പോളിസിയിനത്തില്‍ ൪൯ കോടിയോളം രൂപയും കണ്ണൂറ്‍ ബ്രാഞ്ച്‌ മുഖേന കമ്പനി സമാഹരിച്ചിട്ടുണ്ട്‌. ഒരു വര്‍ഷം മുമ്പ്‌ തന്നെ ജീവനക്കാരെ വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ വിവിധ ഘട്ടങ്ങളിലായി ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ട്‌ ബ്രാഞ്ച്‌ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിനെ തുടര്‍ന്ന്‌ ജീവനക്കാര്‍ ന്യൂ ജനറേഷന്‍ ബാങ്ക്സ്‌ ആണ്റ്റ്‌ ഇന്‍ഷൂറന്‍സ്‌ എംപ്ളോയീസ്‌ യൂണിയണ്റ്റെ നേതൃത്വത്തില്‍ വിവിധ സമരങ്ങളുമായി മുന്നോട്ടുപോയിരുന്നു. ഇടപാടുകാര്‍ക്ക്‌ ലഭിച്ചിരിക്കുന്ന അറിയിപ്പ്‌ ഇടപാടുകള്‍ക്ക്‌ ഇനി കോഴിക്കോട്‌ ബ്രാഞ്ചിനെ ആശ്രയിക്കണമെന്നാണ്‌. കോഴിക്കോട്‌ ബ്രാഞ്ചും ജൂണ്‍ മാസത്തോടെ അടച്ചുപൂട്ടാനുള്ള ശ്രമം നടന്നുവരികയാണ്‌. ഫലത്തില്‍ ഇടപാടുകാര്‍ക്ക്‌ എറണാകുളം ബ്രാഞ്ചിനെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്‌. നിലവിലുള്ള ഐആര്‍ഡിഎ നിയമപ്രകാരം ഒരു സ്വകാര്യ ഇന്‍ഷൂറന്‍സ്‌ കമ്പനി അതിണ്റ്റെ ബ്രാഞ്ച്‌ ഓഫീസ്‌ അടച്ചുപൂട്ടുമ്പോള്‍ കസ്റ്റമര്‍ സര്‍വ്വീസ്‌ പോയിണ്റ്റ്‌ ഒരുക്കിക്കൊടുക്കാനുള്ള ബാധ്യത കമ്പനിക്കുണ്ട്‌. എന്നാല്‍ ഇത്തരം പകരം സംവിധാനങ്ങളോ മറ്റ്‌ സൗകര്യങ്ങളോ ഏര്‍പ്പെടുത്താതെയാണ്‌ ഭാരതി ആക്സ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനിയുടെ കണ്ണൂറ്‍ ബ്രാഞ്ച്‌ അടച്ചുപൂട്ടുന്നത്‌. ഇതിനെതിരെ ഇടപാടുകാര്‍ ഭാരതി ആക്സ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി ഇന്‍വെസ്റ്റേര്‍സ്‌ ഫോറം രൂപീകരിച്ച്‌ നിയമനടപടികളുമായും പ്രക്ഷോഭ പരിപാടികളുമായും മുന്നോട്ട്‌ പോവുകയാണ്‌. ഇതിണ്റ്റെ ഭാഗമായി കഴിഞ്ഞ ൬ന്‌ ബ്രാഞ്ചില്‍ വന്ന കമ്പനി പ്രതിനിധിയെ ഇടപാടുകാരും ജീവനക്കാരും ചേര്‍ന്ന്‌ തടഞ്ഞുവെച്ചിരുന്നു. പിന്നീട്‌ പോലീസ്‌ എത്തിയാണ്‌ ഇവരെ മോചിപ്പിച്ചത്‌. നിക്ഷേപകരെ വഞ്ചിക്കുന്ന നിലപാട്‌ സ്വീകരിച്ച കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സ്വകാര്യ ഇന്‍ഷൂറന്‍സ്‌ മേഖലയില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന്‌ പരിശോധിക്കാനും ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അവസാനിപ്പിക്കാനും സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണമെന്നും യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

India

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

India

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം
India

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.