Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രാഘവന്‍ വധം; അന്വേഷണത്തിലെ അലംഭാവം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 10:44 pm IST
inKannur

തലശ്ശേരി: മമ്പറം കീഴത്തൂരിലെ എം.കെ.രാഘവനെ (൬൫) തലശ്ശേരി കണ്ടിക്കല്‍ ശ്മശാനത്തിനടുത്തുള്ള സിറ്റി പ്ളാസ്റ്റിക്‌ കമ്പനിയില്‍ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ കേസന്വേഷണത്തിലെ അലംഭാവം വിവാദമാകുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ്‌ സിറ്റി പ്ളാസ്റ്റിക്‌ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ രാഘവനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടത്‌. തുടര്‍ന്ന്‌ ഡോഗ്‌ സ്ക്വാഡും ഫിംഗര്‍ പ്രിണ്റ്റുകാരും ഉള്‍പ്പെടെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തെക്കുറിച്ച്‌ ഒരു തുമ്പും കണ്ടെത്താനാവാത്തതാണ്‌ പോലീസിന്‌ അപമാനകരമാവുന്നതും നാട്ടുകാര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ പരത്തി വിവാദമാകുന്നതും. മാഹിയിലെ കുപ്രസിദ്ധ കള്ളനോട്ട്‌ കേസിലെ പ്രതികളുടെ അടുത്ത ബന്ധുവിണ്റ്റേതാണ്‌ രാഘവന്‍ ജോലി ചെയ്തിരുന്നതും കൊല ചെയ്യപ്പെടുകയും ചെയ്ത സ്ഥാപനം. സിറ്റി പ്ളാസ്റ്റിക്‌ കമ്പനി ഉടമക്കും ബന്ധുക്കള്‍ക്കുമായി നിരവധി ആക്രിക്കടകള്‍ തലശ്ശേരിയിലും പരിസരത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഈ ആക്രിക്കടകള്‍ കേന്ദ്രീകരിച്ചാണ്‌ കള്ളനോട്ട്‌ ചെലവഴിച്ചിരുന്നതെന്ന ആരോപണവും നാട്ടുകാര്‍ക്കിടയില്‍ നിലനില്‍ക്കെയാണ്‌ ദുരൂഹ സാഹചര്യത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ താലിബാന്‍ മോഡലില്‍ കൊല ചെയ്യപ്പെടുന്നത്‌. കേസന്വേഷണത്തിണ്റ്റെ തുടക്കത്തില്‍ സ്ഥാപന ഉടമയെയും മറ്റും ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന്‌ രണ്ട്‌ ദിവസം മുമ്പ്‌ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ രണ്ട്‌ തൊഴിലാളികള്‍ നാട്ടിലേക്ക്‌ പോയിരുന്നതായും അവരെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതായും പോലീസ്‌ പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകം നടന്ന്‌ ഒരാഴ്ചയായിട്ടും പോലീസിന്‌ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല എന്നതാണ്‌ വസ്തുത. എന്നാല്‍ എസ്പിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ നേതൃത്വത്തിലുള്ള അന്വേഷണം നടത്തുകയാണെങ്കില്‍ മാത്രമേ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനാവുകയുള്ളൂ എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. കള്ളനോട്ട്‌ ശൃംഖലക്ക്‌ ബന്ധമുള്ള സ്ഥാപനത്തില്‍ നടന്ന കൊലപാതകമായതിനാല്‍ ഉന്നത തലത്തില്‍ പിടിപാടുള്ളവര്‍ കേസ്‌ തേയ്ച്ച്‌ മായ്ച്ച്‌ കളയാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ സംശയിക്കുന്നു. പ്രതികളെ കുറിച്ച്‌ ഒരു സൂചന പോലും ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ലോക്കല്‍ പോലീസിന്‌ നേരത്തെ ഫസല്‍ കൊലപാതകം ഉള്‍പ്പെടെ പല കേസുകളിലും നേരിട്ട അപമാനം ഈ കേസിലും ഉണ്ടാകുമോ എന്നാണ്‌ ചില പോലീസുകാര്‍ പോലും സംശയിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

India

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

India

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം
India

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിന് 45 MQ-9 റീപ്പർ ഡ്രോണുകൾ നഷ്ടമായി, ഏകദേശം 25 ശതമാനം ഡ്രോണുകള്‍ നഷ്ടമായി, 12500 കോടി രൂപയുടെ നഷ്ടം

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.