Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മത്സ്യബന്ധന നിരോധനമെന്നത്‌ വാസ്തവവിരുദ്ധമെന്ന്‌ നേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2012, 10:35 pm IST
in Ernakulam

കൊച്ചി: മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ക്ക്‌ നേവി നിരോധനമേര്‍പെടുത്തുന്നു എന്നത്‌ വാസ്തവവിരുദ്ധമാണെന്ന്‌ നേവി അധികൃതര്‍ അറിയച്ചു. 10 മെയില്‍ വരെയുള്ള സുരക്ഷ കോസ്റ്റല്‍ പേലീസിന്റെ പരിധിയാണെന്നും നേവി അധികൃതര്‍ ഇന്നലെ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. മത്സ്യബന്ധന നിരോധനം ഉദ്ദേശിച്ചല്ല നിരോധനമേര്‍പെടുത്തുന്നത്‌. രാജ്യസുരക്ഷയുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ വേണമെന്ന്‌ സര്‍ക്കാരിനോട്‌ നേവി നിര്‍ദേശിച്ചിട്ടുണ്ട്‌.

എല്‍എന്‍ജി ടാങ്ക്‌ ഫാമിന്റെ 1.5 മെയില്‍ വടക്കോട്ട്‌ ഏകദേശം മൂന്ന്‌ കിലോമീറ്ററും ഉള്‍കടലിലേക്ക്‌ രണ്ട്‌ മെയില്‍ ഏകദേശം നാല്‌ കിലോമീറ്ററും രാജ്യസുരക്ഷയുടെ ഭാഗമായി നിയന്ത്രണമുണ്ടാകും. എറണാകുളം ഓയില്‍ പൈപ്പിന്റെ സമീപത്തും മത്സ്യബന്ധനത്തിനു നിയന്ത്രണമുണ്ടാകും. ഇത്‌ സുരക്ഷ സംബന്ധിച്ചുള്ള നിയന്ത്രണം മാത്രമാണെന്നും നിരോധനം ഏര്‍പെടുത്തിയിട്ടില്ലെന്നും കൊച്ചിന്‍ പോര്‍ട്ട്‌ അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. കപ്പല്‍ചാലിലൂടെയും യുദ്ധക്കപ്പലുകളുടെ സമീപത്തും ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനം നടത്തുന്നതിന്‌ നിയന്ത്രണമേര്‍പെടുത്തിയിട്ടുണ്ട്‌.

നേവി നിര്‍ദേശിച്ച ഭാഗത്ത്‌ സര്‍ക്കാര്‍ ഏര്‍പെടുത്തേണ്ട സുരക്ഷ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്‌ വച്ച്‌ ഉന്നതതല യോഗം ചേരാന്‍ യോഗം തീരുമാനിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്‌ എല്ലാ മാസവും നടക്കുന്ന കടലോര ജാഗ്രതാ സമിതിയില്‍ സിഐഎസ്‌എഫിനേയും ഉള്‍പെടുത്തും.
സമിതിയില്‍ ഇത്തരം സുരക്ഷാ കാര്യങ്ങള്‍ കൂടി കാര്യക്ഷമമായി ചര്‍ച്ച ചെയ്യുന്നതിനാണത്‌. മത്സ്യബന്ധനത്തിന്‌ പോകുന്ന മുഴുവന്‍ തൊഴിലാളികളും തങ്ങള്‍ക്ക്‌ ലഭിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ്‌ കൈവശം സൂക്ഷിക്കണമെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്‌.

കളക്ടറുടെ ക്യമ്പ്‌ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ ഡൊമിനിക്ക്‌ പ്രസന്റേഷന്‍, ഹൈബി ഈഡന്‍ എംഎല്‍എ, നേവി, തീരദേശ പോലീസ്‌, സിഐഎസ്‌എഫ്‌, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ഉദ്യോഗസ്ഥര്‍, കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

പുതിയ വാര്‍ത്തകള്‍

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.