Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹൗസിംഗ്‌ ബോര്‍ഡ്‌ കോളനിയിലെ അനധികൃത ക്രൈസ്തവ ആരാധനാലയം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 11:32 pm IST
in Kottayam

കെ.ജി. ശ്രീകാന്ത്‌

കോട്ടയം: സംസ്ഥാന ഭവനനിര്‍മ്മാണബോര്‍ഡിണ്റ്റെ കോട്ടയം ഗാന്ധി നഗര്‍ ഹൗസിംഗ്‌ കോളിനിയിലെ അനധികൃത ക്രിസ്തീയ ആരാധനാലയം വിവാദമായി. ഗാന്ധിനഗര്‍-മെഡിക്കല്‍ കോളേജ്‌ റോഡിന്‌ സമീപമാണ്‌ സംഭവം. ഹൗസിംഗ്‌ കോളിയില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌. ഒരു വീടു കേന്ദ്രമാക്കിയാണ്‌ ആരാധനാലയം പ്രവര്‍ത്തിക്കുന്നത്‌. ഗുണഭോക്താക്കള്‍ക്ക്‌ വീട്‌ കൈമാറ്റം ചെയ്യുമ്പോള്‍ ഹൗസിംഗ്‌ ബോര്‍ഡുമായി ഏര്‍പ്പെടുന്ന കരാര്‍ നിര്‍ദ്ദേശിക്കുന്ന നിയമത്തിനും വ്യവസ്ഥകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായാണ്‌ ആരാധനാലയം പ്രവര്‍ത്തിക്കുന്നത്‌. കെട്ടിടം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക്‌ മാത്രമേ ഉപയോഗിക്കാവു എന്ന വ്യവസ്ഥയെയാണ്‌ അട്ടിമറിച്ചിരിക്കുന്നത്‌. ഡി൩൧൭൦-ാം നമ്പര്‍ കെട്ടിടത്തിലാണ്‌ കഴിഞ്ഞ ഒരു മാസമായി കൊറണേലിയം ഫാ.കൊറണേലിയസ്‌ ഇലഞ്ഞിക്കല്‍ സ്മാരക ഭവനം വിജയപുരം രൂപത എന്ന പേരിലാണ്‌ അനധികൃത ക്രിസ്തീയ ആരാധനാലയം പ്രവര്‍ത്തിച്ചുവരുന്നത്‌. ഏതുസമയത്തും അപരിചിതരായ നിരവധി ആളുകള്‍ ഇവിടെ വന്നുപോകുന്നത്‌ കോളനി നിവാസികള്‍ക്ക്‌ ഭയാശങ്കകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്‌. കെട്ടിടത്തിണ്റ്റെ ഒന്നാം നില പള്ളിയായി തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്‌. ഈ ആരാധനാലയം കോളനിനിവാസികള്‍ക്കിടയില്‍ വര്‍ഗ്ഗീയ ചേരിതിരിവിന്‌ കാരണമായിട്ടുണ്ട്‌. ഒരു ആരാധനാലയം പുതുതായി പ്രവര്‍ത്തിക്കണമെങ്കില്‍ ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണ്‌. ഈ നിയമവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്‌. കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ ഇത്തരമൊരു ആരാധനാലയം പ്രവര്‍ത്തിക്കുന്നതില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍ പറയുന്നു. അനധികൃത ആരാധനാലയത്തിനെതിരെ കോളനി നിവാസികളും റെസിഡന്‍ഷ്യല്‍ അസോസിയേഷനും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്‌. കോളനി നിവാസികളുടെ സ്വൈര്യജീവിതം താറുമാറാക്കാന്‍ ഈ ആരാധനാലയം കാരണമാകുമെന്ന്‌ കോളനി നിവാസികള്‍ ഭയപ്പെടുന്നു. ഒരു വര്‍ഷംമുമ്പ്‌ ഈ കോളനിയില്‍ ഒരു ജ്യോത്സ്യന്‍ വീടു വാങ്ങിയിരുന്നു. ജ്യോത്സ്യനെ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്നതിനെ കോളനി നിവാസികള്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന്‌ അദ്ദേഹം ഇവിടെ നിന്നും വീടൊഴിഞ്ഞുപോയസംഭവം നിലനില്‍ക്കെയാണ്‌ അനധികൃത ആരാധനാലയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. വിജയപുരം രൂപതയുടേതാണ്‌ ഈ അനധികൃത ആരാധനാലയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.