Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഷ്ടമിദര്‍ശനത്തിന്‌ ആദ്യ കാണിക്ക കിടങ്ങൂരില്‍ നിന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 11:29 pm IST
in Kottayam

കിടങ്ങൂറ്‍: വൈക്കത്തഷ്ടമിക്ക്‌ ആദ്യ കാണിക്ക ആദ്യ കാണിക്ക സമര്‍പ്പിച്ചത്‌ കിടങ്ങൂറ്‍ കൊച്ചുമഠത്തില്‍ ഗോപാലന്‍ നായര്‍ . നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ വടക്കൂംകൂറ്‍ രാജാവാണ്‌ നല്‍കിയത്‌. വടക്കൂംകൂറ്‍ രാജഭരണകാലത്ത്‌ അഷ്ടമി ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും ആ സമയത്ത്‌ ക്ഷേത്രത്തിലെ നായര്‍ഭടന്‍മാരുടെ നേതാവായിരുന്ന കറുകയില്‍ കൈമള്‍ തണ്റ്റെ ഭടന്‍മാരുമായെത്തി അക്രമികളെ ഓടിക്കുകയും ചെയ്തു. ഇതില്‍ സന്തുഷ്ടനായ രാജാവ്‌ അഷ്ടമിക്ക്‌ ആദ്യ കാണിക്ക സമര്‍പ്പിക്കാന്‍ അവകാശം നല്‍കുകയായിരുന്നു. രാജാവ്‌ നല്‍കിയ ഈ അംഗീകാരത്തെ വൈക്കത്തപ്പണ്റ്റെ അനുഗ്രഹമായിട്ടാണ്‌ കൊച്ചുമഠത്തില്‍ കുടുബക്കാര്‍ കാണുന്നത്‌. ഇന്ന്‌ വെളുപ്പിന്‌ ഉദയനാപുരത്തപ്പണ്റ്റെ വരവേല്‍പ്പിന്‌ ശേഷമാണ്‌ വൈക്കത്തപ്പന്‌ ആദ്യ കാണിക്ക സമര്‍പ്പണം നടത്തിയത്‌. സ്വര്‍ണ്ണചെത്തിപ്പൂവാണ്‌ ആദ്യ കാണിക്കയായി സമര്‍പ്പിച്ചത്‌. ക്ഷേത്രം വക കൊട്ടാരത്തില്‍ നിന്നും പ്രത്യേക തയ്യാറാക്കിയ പല്ലക്കില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആണ്‌ സ്വര്‍ണ്ണച്ചെത്തിപ്പൂ അര്‍പ്പിക്കാന്‍ എത്തിയത്‌. കൊച്ചുമഠത്തില്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആളിനാണ്‌ ഈ ചടങ്ങിണ്റ്റെ അവകാശം. കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷമായി ഗോപാലന്‍ നായര്‍ക്കാണ്‌ ഇതിനുള്ള നിയോഗം. വ്രതനിഷ്ഠയോടെയാണ്‌ കിടങ്ങൂരില്‍ നിന്നും ഈ സംഘം യാത്രതിരിച്ചത്‌. തൃക്കിടങ്ങൂറ്‍ ക്ഷേത്രത്തിലും, ഉത്തമേശ്വരം ശിവക്ഷേത്രത്തിലും ഐശ്വര്യ ഗന്ധര്‍വ്വക്ഷേത്രത്തിലും ദര്‍ശനത്തിനു ശേഷം രാജാവ്‌ നല്‍കിയ ഉടവാളുമായാണ്‌ യാത്ര പുറപ്പെട്ടത്‌. ഈ അനുഷ്ഠാനത്തിണ്റ്റെ ചെലവ്‌ മുഴുവന്‍ വഹിക്കുന്നത്‌ കുടുംബാംഗങ്ങള്‍ തന്നെയാണ്‌. കര്‍ഷകനായ ഗോപാലന്‍ നായര്‍ ഭാര്യയും നാലു മക്കള്‍ക്കും ഒപ്പം കട്ടപ്പനയിലാണ്‌ താമസം. സംഘം കുംടുംബസമേതമാണ്‌ വൈക്കത്തെത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.