Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഷ്ടമി സായൂജ്യം നേടാന്‍ പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 11:28 pm IST
in Kottayam

വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന വലിയ വിളക്ക്

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്‌. രാവിലെ ൩ മുതലാണ്‌ അഷ്ടമി ദര്‍ശനം. ക്ഷേത്രത്തിണ്റ്റെ കിഴക്കേ ആല്‍ത്തറച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദമഹര്‍ഷിക്കു പത്നീസമേതനായി പരമേശ്വരന്‍ ദര്‍ശനം നല്‍കി അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മുഹൂര്‍ത്തത്തിലാണ്‌ അഷ്ടമി ദര്‍ശനം. ഉച്ചയ്‌ക്ക്‌ ൧൫൧ പറയുടെ പ്രാതല്‍ വഴിപാട്‌ നടക്കും. പതിനായിരക്കണക്കിന്‌ ഭക്തര്‍ പ്രാതല്‍ ഭുജിക്കാനെത്തും. അഷ്ടമി വിളക്കിനായി വൈക്കത്തപ്പനെ രാത്രി പത്തുമണിക്ക്‌ കിഴക്കേ ആനക്കൊട്ടിലിലേക്ക്‌ എഴുന്നെള്ളിക്കും. വാദ്യഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ്‌ വൈക്കത്തപ്പണ്റ്റെ എഴുന്നെള്ളിപ്പ്‌. താരകാസുര നിഗ്രഹത്തിനു പോയ പുത്രനായ ഉദയനാപുരത്തപ്പനെ കാണാതിരുന്നതിനാല്‍ ഭഗവാന്‍ ഖിന്നനായി. തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മുടങ്ങിയ രാവിലത്തെ പൂജയ്‌ക്കായി കിഴക്കേ ആനക്കൊട്ടിലില്‍ വൈക്കത്തപ്പന്‍ എഴുന്നെള്ളുന്നുവെന്നാണ്‌ ഐതീഹ്യം. ഉദയനാപുരത്തപ്പണ്റ്റെ വരവാണ്‌ അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്‌. താരകാസുരനെയും ശൂരപത്മനെയും നിഗ്രഹിച്ച്‌ ആര്‍ഭാടസമേതം വരുന്ന ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിക്കും ശ്രീനാരായണപുരം ദേവനും വലിയകവല, കൊച്ചാലും ചുവട്‌, വടക്കേ കൊട്ടാരം എന്നിവിടങ്ങളില്‍ വരവേല്‍പ്‌ നല്‍കും. വലിയ കവലമുതല്‍ വടക്കേ ഗോപുരം വരെ ഉദയനാപുരത്തപ്പന്‍ എഴുന്നെള്ളുന്ന രാജവീഥി കുരുത്തോല, വാഴക്കുല, കരിക്കിന്‍കുല എന്നിവ കൊണ്ടലങ്കരിച്ചു. വീഥികളില്‍ പൂക്കള്‍ നിരത്തിയും മൂന്നു വരികളിലായി നിലവിളക്കും നിറപറയും ഒരുക്കിയും മനോഹരമാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. അസുരനിഗ്രഹത്തിനു ശേഷം എത്തുന്ന ഉദയനാപുരത്തപ്പന്‌ വൈക്കത്തപ്പന്‍ സ്വന്തം സ്ഥാനം നല്‍കി അനുഗ്രഹിക്കും. കൂടിയെഴുന്നെള്ളുന്നെള്ളിപ്പിനു ശേഷം വലിയകാണിക്ക ആദ്യഅവകാശി കറുകയില്‍ കൈമള്‍ പല്ലക്കിലേറി വന്ന്‌ ആദ്യം അര്‍പ്പിക്കും. തുടര്‍ന്ന്‌ ഭക്തജനങ്ങളും. പിന്നീട്‌ യാത്രയയപ്പ്‌. വെടിക്കെട്ടിനുശേഷം ദേവീദേവന്‍മാരും അവസാനം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട്‌ യാത്ര പറയുന്നു. യാത്രയയപ്പു സമയത്ത്‌ ദുഃഖദുഃഖഭണ്ഡാരം എന്ന സ്വരത്തില്‍ നാഗസ്വരം വായിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

India

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

Kerala

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.