Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജ. കൃഷ്ണയ്യരുടെ അവിസ്മരണീയ നിമിഷങ്ങളുടെ ഫോട്ടോ പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 10:25 pm IST
inErnakulam

കൊച്ചി: ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യരുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ കാണിക്കുന്ന ഫോട്ടോ പ്രദര്‍ശനം അന്താരാഷ്‌ട്ര പുസ്തകോത്സവ പന്തലില്‍ പ്രതിപക്ഷനേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വി. ആര്‍. കൃഷ്ണയ്യരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി നേതാവ്‌ അഡ്വ. പി. എസ്‌. ശ്രീധരന്‍പിള്ള, പ്രമുഖ എന്‍. ആര്‍. ഐ വ്യവസായിയായ ഡോ. ചെറിയാന്‍ ഈപ്പന്‍, പ്രദര്‍ശനം സംഘടിപ്പിച്ച ജനയുഗം ഫോട്ടോഗ്രാഫര്‍ എം. എ. ശിവപ്രസാദ്‌ എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ ജസ്റ്റിസിനെ പൊന്നാടയണിയിച്ചു. ഇതുപോലെയുള്ള പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ എല്ലായിടത്തും നടത്തണമെന്ന്‌ പ്രതിപക്ഷനേതാവ്‌ നിര്‍ദ്ദേശിച്ചു. കൃഷ്ണയ്യരുടെ സാമൂഹ്യപ്രതിബദ്ധത, ഭരണനൈപുണ്യം, നീതിബോധം, മനുഷ്യസ്നേഹം എന്നിവ പ്രകീര്‍ത്തിച്ച വിഎസ്‌ അദ്ദേഹത്തിന്‌ കൂടുതല്‍ ഊര്‍ജസ്വലമായ ദീര്‍ഘായുസ്‌ നേര്‍ന്നു.

അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ “കേരം കേരളം” സെമിനാര്‍ നടന്നു. കയര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ പ്രൊഫ. ജി. ബാലചന്ദ്രന്‍, ഡോ. മദനന്‍, എം. കുമാരരാജ്‌, എം. കുമാരസ്വാമി പിള്ള, വി. ബാബു, എ. കെ. രാജന്‍, കോമളകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഉച്ചകഴിഞ്ഞ്‌ പുസ്തകോത്സവ സമ്മാനദാനം മേജര്‍ രവി നിര്‍വ്വഹിച്ചു. കൃഷ്ണമൂര്‍ത്തി, കെ. ചന്ദ്ര, സിപ്പി പള്ളിപ്പുറം, ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്‌, ദീപ വിനോദ്‌ എന്നിവര്‍ സംസാരിച്ചു.

വായനാശീലം കുറയുന്നതിനെക്കുറിച്ച്‌ മേജര്‍ രവി ആശങ്ക പ്രകടിപ്പിച്ചു. വിരല്‍തുമ്പില്‍ വിജ്ഞാനം ലഭ്യമാകുമ്പോഴാണ്‌ വായനയ്‌ക്ക്‌ പ്രാധാന്യം കുറയുന്നത്‌. വായനയുടേയും ചിന്തയുടേയും കാര്യത്തില്‍ മാതാപിതാക്കള്‍ മാതൃകയാകണം. “എന്‍ഹാന്‍സ്‌ യുവര്‍ എംപ്ലോയബിലിറ്റി”, “മള്‍ട്ടി മുയല്‍ക്കുട്ടന്‍” എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

കഥയില്‍നിന്നിറങ്ങിയ കൊച്ചിയുടെ ‘കാപ്പിരി’ പോര്‍ച്ചുഗീസുകാരന്റെ ശില്‍പത്തിലേക്ക്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.