Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്‌ അപ്രഖ്യാപിത ഹര്‍ത്താലിന്‌ നീക്കം; ബസ്സുകള്‍ക്ക്‌ നേരെ കല്ലേറ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2012, 11:17 pm IST
inKasargod

കാസര്‍കോട്‌: ബന്ധുക്കള്‍ക്ക്‌ നേരെ കല്ലെറിഞ്ഞും അക്രമമഴിച്ചുവിട്ട്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും അപ്രഖ്യാപിത ഹര്‍ത്താലിന്‌ കാസര്‍കോട്ട്‌ മതതീവ്രവാദികളുടെ ആസൂത്രിത നീക്കം. ജില്ലയില്‍ ഡിസംബര്‍ ആറിന്‌ ഹര്‍ത്താലും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ കനത്ത പോലീസ്‌ ബന്തവസ്‌ ഏര്‍പ്പെടുത്തിയിരിക്കെയാണ്‌ ഇന്നലെ രാത്രി തന്നെ ലീഗ്‌ കോന്ദ്രങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടിയത്‌. അരിക്കാടി, പെരടാല, ചളിയങ്കോട്‌ എന്നിവിടങ്ങളിലായി രണ്ട്‌ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്കും ഒരു സ്വകാര്യ ബസ്സിനും നേരെ കല്ലേറുണ്ടായി. വൈകിട്ട്‌ ഏഴരയോടെയാണ്‌ അനിഷ്ടസംഭവങ്ങള്‍ക്ക്‌ തുടക്കമായത്‌. കാസര്‍കോട്‌-കാഞ്ഞങ്ങാട്‌ റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസ്സിനുനേരെ ചളിയങ്കോട്‌ നടന്ന കല്ലേറില്‍ ഡ്രൈവര്‍ കെ.അജയന്‌ പരിക്കേറ്റു. തലയ്‌ക്ക്‌ പരിക്കേറ്റ ഇയാളെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കുമ്പള പഞ്ചായത്തിലെ ആരിക്കാടിയില്‍ കാസര്‍കോട്‌- മംഗലാപുരം കെഎസ്‌ആര്‍ടിസി ബസിണ്റ്റെ മുന്‍ഭാഗം കല്ലേറില്‍ തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബദിയഡുക്ക പെരഡാലയില്‍ കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന ഗുരുവായൂരപ്പന്‍ ബസ്സിനുനേരെയാണ്‌ അക്രമമുണ്ടായത്‌. ബസ്സിണ്റ്റെ ഗ്ളാസ്‌ കല്ലേറില്‍ പൂര്‍ണമായും തകര്‍ന്നു. അപ്രഖ്യാപിത ഹര്‍ത്താലിന്‌ നടത്തരുതെന്നും ബസ്സുകള്‍ ട്രിപ്പ്‌ മുടക്കരുതെന്നും ബദിയടുക്കയിലെ ബസ്‌ ജീവനക്കാര്‍ക്ക്‌ പോലീസ്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. തൊട്ടുപിറകെയാണ്‌ സ്വകാര്യബസ്സിന്‌ നേരെ കല്ലേറുണ്ടായത്‌. ഡിസംബര്‍ ആറിന്‌ വര്‍ഷങ്ങളായി കാസര്‍കോട്‌ അരങ്ങേറുന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ അപമാനമാണെന്ന്‌ വിലയിരുത്തിയ സമാധാന സമിതി യോഗം കര്‍ശന നടപടിക്ക്‌ പോലീസിന്‌ പൂര്‍ണ അധികാരം നല്‍കിയിരുന്നു. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റുണ്ടാകുമെന്ന്‌ പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമ സംവിധാനത്തെ വെല്ലിവിളിച്ചുകൊണ്ട്‌ അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ ജില്ലയെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

Kerala

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

India

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.