Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വാശ്രയ ഭാരത്‌ സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2012, 10:38 pm IST
inErnakulam

കൊച്ചി: സ്വാദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം സ്വാശ്രയ ഭാരത്‌ 2012 സമാപിച്ചു.

വളരുന്ന കുട്ടികളിലേക്ക്‌ ശാസ്ത്ര വിജ്ഞാനം പകര്‍ന്നുനല്‍കിയാല്‍ ശാസ്ത്ര മേഖലയിലേക്ക്‌ ഒരു പുതുതലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന്‌ നികുതിവകുപ്പ്‌ കമ്മീഷണര്‍ ബെന്നിജോണ്‍ ഐആര്‍എസ്‌ ചൂണ്ടിക്കാട്ടി. അതിനുള്ള വേദിയായി ഇത്തരം സംരംഭങ്ങളെ സ്ഥാപനങ്ങള്‍ കാണണമെന്ന്‌ സ്വാശ്രയ ഭാരത്‌ 2012 ന്റെ സമാപന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഭാരതീയ ശാസ്ത്ര നേട്ടങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിക്കണമെന്ന്‌ എന്‍പിഒഎല്‍ ഡയറക്ടര്‍ എസ്‌.അനന്തനാരായണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളടങ്ങുന്ന യുവതലമുറ ശരിയായി ചിന്തിച്ച്‌ അതില്‍ നിന്നുള്ള ഊര്‍ജ്ജം നേടി മുന്നോട്ടുപോകണം. ഭാരതീയ ശാസ്ത്ര പൈതൃകം കണ്ടെത്താനും പ്രചരിപ്പിക്കാനും നമ്മള്‍ തയ്യാറാകണം. അതോടൊപ്പം ശാസ്ത്ര വിജ്ഞാനം പകര്‍ന്നു നല്‍കുകയും വേണമെന്ന്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ഓഫ്‌ എന്‍വയോണ്‍മെന്റ്‌ ആന്റ്‌ ക്ലൈമറ്റ്‌ ചെയ്ഞ്ച്‌ ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ചടങ്ങില്‍ സ്വാശ്രയ ഭാരത്‌ 2012 ജനറല്‍ സെക്രട്ടറി പി.എ.വിവേകാനന്ദ പൈ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ആണവോര്‍ജ്ജ കമ്മീഷന്‍ പബ്ലിക്‌ അവയര്‍നെസ്‌ വിഭാഗം തലവന്‍ എസ്‌.കെ.മല്‍ഹോത്ര, സിഎംഎല്‍ആര്‍ഇ ഡയറക്ടര്‍ ഡോ.വി.എന്‍.സഞ്ജീവന്‍, കേരള സംസ്ഥാന മലിനീകരണ ബോര്‍ഡ്‌, എറണാകുളം ചീഫ്‌ എഞ്ചിനീയര്‍ മൈഥിലി എം.എസ്‌, എക്സിബിഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഡോ.കെ.കെ.സി.നായര്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം സെക്രട്ടറി ഡോ.എന്‍.ജി.കെ.പിള്ള എന്നിവര്‍ പ്രസംഗിച്ചു.

ശാസ്ത്രലോകത്തെ അത്ഭുത കാഴ്ചകള്‍ സമ്മാനിച്ചുകൊണ്ട്‌ സ്വാശ്രയ ഭാരത്‌ 2012 സമാപിച്ചു. സ്വദേശി ശാസ്ത്ര പ്രസ്ഥാനമാണ്‌ പ്രദര്‍ശനം സംഘടിപ്പിച്ചത്‌. ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്കാരം ഡിആര്‍ഡിഒ (എന്‍പിഒഎല്‍ കൊച്ചി) കരസ്ഥമാക്കി. സ്വാശ്രയ ഭാരതിനോട്‌ അനുബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയിക്കുള്ള സമ്മാനദാനവും സമാപന ചടങ്ങില്‍ നല്‍കി. ഇന്റര്‍നെറ്റുകള്‍ ഗവേഷക പ്രബന്ധങ്ങളുടെ മൂല്യം കുറയ്‌ക്കുന്നതായി ഗവേഷക സംഗമത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പ്രൊഫ.വി.പി.എന്‍.നമ്പൂതിരി (എമിറിറ്റസ്‌ സയിന്റിസ്റ്റ്‌, സിഎസ്‌ഐആര്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ്‌ ഫോട്ടോണിക്സ്‌, കുസാറ്റ്‌), സുനില്‍കുമാര്‍ മുഹമ്മദ്‌ (പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ്‌ ആന്റ്‌ ഹെഡ്‌, സിഎംഎഫ്‌ആര്‍ഐ), കെ.മോഹന്‍കുമാര്‍ (കുസാറ്റ്‌), കെ.വി.ജയചന്ദ്രന്‍ (ഡീന്‍, ഫിഷറീസ്‌ സര്‍വ്വകലാശാല), കെ.എം.മാത്യു (ഡീന്‍, ഫിഷറീസ്‌ സര്‍വ്വകലാശാല) എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.