Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മേയറുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്ത തട്ടുകടകള്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2012, 11:07 pm IST
in Ernakulam

വൈറ്റില: നഗര നവീകരണ പദ്ധതിയുടെ ഭാഗമായി വൈറ്റിലയില്‍ സ്ഥാപിച്ച തട്ടുകടകള്‍ നീക്കം ചെയ്തതായി ആരോപണം. മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ നവംബര്‍ 15ന്‌ വൈറ്റില ജംഗ്ഷനില്‍ ആഘോഷപൂര്‍വ്വം തുടങ്ങിയ തട്ടുകളാണ്‌ ഇന്നലെ പ്രദേശത്തെ കൗണ്‍സിലര്‍ സുനിതാ ഡിക്സന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്റെ മേഖലാ ഓഫീസിലെ ജീവനക്കാരും മറ്റും ചേര്‍ന്ന്‌ നീക്കം ചെയ്തത്‌. മരട്‌ തോട്ടത്തിപറമ്പ്‌, കളത്തിപ്പറമ്പ്‌ ശോഭാമധു എന്ന സ്ത്രീ ഉള്‍പ്പടെ അഞ്ചുപേര്‍ക്കാണ്‌ കെഎസ്‌യുഡിപി പദ്ധതി പ്രകാരം അഞ്ചുതട്ടുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയിരുന്നത്‌. അരലക്ഷം രൂപ ഉപഭോക്തൃ വിഹിതം അടക്കം രണ്ടുലക്ഷമാണ്‌ ഒരു പെട്ടിക്കടയുടെ വില.

തിരക്കേറിയ ജംഗ്ഷനിലെ വണ്ടിപ്പേട്ടയുടെ ഒരു വശത്തായാണ്‌ അഞ്ചോളം തട്ടുകടകള്‍ മോശമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഇതിനു പകരമായാണ്‌ ഇതേസ്ഥാനത്ത്‌ വൃത്തിയുള്ള ആധുനിക തട്ടുകടകള്‍ തുടങ്ങുവാന്‍ കോര്‍പ്പറേഷന്‍ മുന്‍ കയ്യെടുത്ത്‌ നടപടി ആരംഭിച്ചത്‌. തുടര്‍ന്ന്‌ നല്‍കിയ ഭക്ഷണശാലകളാണ്‌ നഗരസഭയുടെ ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ നീക്കം ചെയ്തതെന്നാണ്‌ തട്ടുകടക്ക്‌ ലൈസന്‍സ്‌ ലഭിച്ചിട്ടുള്ളവര്‍ പറയുന്നത്‌. എന്നാല്‍ ഇതേ സ്ഥാനത്ത്‌ ലൈസന്‍സ്‌ ഇല്ലാത്ത രണ്ടുതട്ടുകടകള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.

സമീപത്തുസ്ഥാപിച്ചിരിക്കുന്ന ഇ-ടോയ്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയാണ്‌ തട്ടുകടകള്‍ നീക്കം ചെയ്തതെന്നാണ്‌ വൈറ്റിലയിലെ കൗണ്‍സിലര്‍ സുനിത പറയുന്നത്‌. എന്നാല്‍ ഇതേ സ്ഥലത്ത്‌ ലൈസന്‍സ്‌ ഇല്ലാതെ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്തുനല്‍കുന്ന തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടില്ലെന്നു നടക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ സംശയമാണ്‌ ഉയര്‍ന്നുവന്നിരിക്കുന്നത്‌. മാത്രവുമല്ല ഇന്നലെ നീക്കം ചെയ്ത ആധുനിക തട്ടുകടകളുടെ സ്ഥാനത്ത്‌ ഇന്നുരാവിലെ മറ്റുചിലര്‍ പുതിയ കടകള്‍ നിര്‍മ്മിക്കുവാനും തുടങ്ങിയിട്ടുണ്ട്‌.

തട്ടുകടകള്‍ നീക്കം ചെയ്തതിനെതിരെ ലൈസന്‍സി ശോഭ മധു ഇന്നലെ മേയറെ നേരില്‍കണ്ട്‌ പരാതി അറിയിച്ചു. കടകള്‍ മാറ്റുന്നതിനിടെ അതിനകത്ത്‌ സൂക്ഷിച്ചിരുന്ന സാധനങ്ങളും മറ്റും നശിപ്പിച്ചതായും പരാതി ഉന്നയിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Mollywood

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.