Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സദാചാരപോലീസ്‌ ചമഞ്ഞ്‌ ആക്രമണം അന്വേഷണത്തില്‍ രാഷ്‌ട്രീയ ഇടപെടലെന്ന്‌ ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2012, 10:58 pm IST
inErnakulam

പെരുമ്പാവൂര്‍: കാഞ്ഞിരക്കാട്‌ പോലീസ്‌ ക്വാര്‍ട്ടേഴ്സിന്‌ സമീപം ഷട്ടില്‍ കളികാണാനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥി യെ ഒരു സ്ത്രീയടക്കം അഞ്ചോളം പേര്‍ ചേര്‍ന്ന്‌ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടെന്ന്‌ ബന്ധുക്കള്‍. കാഞ്ഞിരക്കാട്‌ അമ്പാട്ട്‌ വീട്ടില്‍ സുധയുടെ മകന്‍ സുധീഷാണ്‌ ആക്രമിക്കപ്പെട്ടത്‌. സുധീഷും കുട്ടുകാരും ചേര്‍ന്ന്‌ ഷട്ടില്‍ കളികണ്ടിരുന്ന സമയം സമീപത്തുള്ള റൗഫ്‌, സോനു, ശ്രീകുമാര്‍, റൗഫീന്റെ പിതാവ്‌ സലീം എന്നിവര്‍ ചേര്‍ന്നാണ്‌ മര്‍ദ്ദിച്ചതെന്നും റൗഫിന്റെ മാതാവ്‌ അസഭ്യം പറഞ്ഞതായും സുധീഷും അമ്മസുധയും, സുഹൃത്തുക്കളും പത്രസമ്മേളനത്തില്‍ പറഞ്ഞു.

സുധീഷ്‌, സഹോദരന്‍ സൂരജ്‌ എന്നിവരും ഇരുപത്തഞ്ചോളം വരുന്ന സുഹൃത്തുക്കളും ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാത്തതിന്റെ രാഷ്‌ട്രീയ വിരോധമാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നും ഇവര്‍ പറയുന്നു. ഇതുപോലെ മുമ്പും ആക്രമിച്ചിട്ടുണ്ടെന്നും അന്ന്‌ റസിഡന്‍ഷ്യ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടപെട്ട്‌ ഒത്തുതീര്‍ക്കുകയായിരുന്നുവെന്നും സുധീഷ്‌ പറഞ്ഞു. ഇവര്‍ തന്നെ മാത്രം ഉപദ്രവിക്കുന്നത്‌ എന്തിനെന്ന്‌ അറിയില്ലെന്നും പരിക്കേറ്റെങ്കിലും ചികിത്സതേടാന്‍ വരെ ഭയമാണെന്നും സുധീഷ്‌ പറഞ്ഞു.

ആക്രമണത്തില്‍ വെച്ച്‌ സുധീഷിന്റെ വലത്‌ കൈക്ക്‌ ചതവ്‌ സംഭവിച്ചിട്ടുണ്ടെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ആക്രമണത്തിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ചികിത്സനല്‍കുന്നതിനും മറ്റ്‌ നടപടികള്‍ സ്വീകരിക്കുന്നതിനും വീഴ്ചവരുത്തിയതായും ബന്ധുക്കള്‍ ആരോപിച്ചു. ആക്രമിച്ചവരുടെ പേരുവിവരങ്ങള്‍ പോലീസിന്‌ പറഞ്ഞ്‌ കൊടുത്തെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക്‌ വധഭീഷണിയുണ്ടെന്നും അമ്മ സുധ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.