Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാഹനപരിശോധനയുടെ പേരില്‍ നിരത്തുകളില്‍ ട്രാഫിക്‌ പോലീസിന്റെ പീഡനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2012, 10:58 pm IST
in Ernakulam

മരട്‌: വാഹനപരിശോധനയുടെ പേരില്‍ നിരത്തുകളില്‍ ട്രാഫിക്‌ പോലീസിന്റെ പീഡനം വര്‍ധിച്ചതായി ആക്ഷേപം. നിയമം നടപ്പിലാക്കാനെന്ന ഭാവത്തില്‍ റോഡില്‍ പരിശോധനക്കിറങ്ങുന്ന പോലീസ്‌ സംഘങ്ങള്‍ ഹെല്‍മറ്റ്‌, സീറ്റ്‌ ബെല്‍റ്റ്‌ തുടങ്ങി ചെറിയ നിയമലംഘനങ്ങളില്‍ കയറിപ്പിടിച്ച്‌ വാഹനങ്ങള്‍ തടഞ്ഞിടുകയും, യാത്രക്കാരെ പീഡിപ്പിച്ച്‌ പണം പിടിങ്ങുകയും ചെയ്യുന്നതായാണ്‌ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്‌.

നിരത്തുകളില്‍ അമിതവേഗത്തില്‍ പായുന്ന ബസ്സുകളും, ടിപ്പറുകളും പോലീസിന്റെ കണ്ണില്‍ പെടാറില്ല. എന്നാല്‍ റോഡുകളുടെ തിരിവിലും വളവുകളിലും പതുങ്ങിനിന്ന്‌ ഇരുചക്രവാഹനങ്ങളും, കാറുകളും കൈകാട്ടിനിര്‍ത്തി പിഴ ഈടാക്കുകയും, വാങ്ങുന്ന പണത്തിന്‌ രശീത്‌ നല്‍കാതിരിക്കലും പതിവാണെന്നാണ്‌ ആരോപണം. കുണ്ടന്നൂര്‍ പേട്ട റോഡിലാണ്‌ തൃപ്പൂണിത്തുറ ട്രാഫിക്‌ പോലീസിന്റെ പതിവുപരിശോധന. കൊടുവളവും, വാഹനങ്ങള്‍ നിര്‍ത്താന്‍ സൗകര്യം ഇല്ലാത്തതുമായ സ്ഥലമാണ്‌ പരിശോധനക്കായി തൃപ്പൂണിത്തുറ ട്രാഫിക്‌ പോലീസ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. പരിശോധനക്കെന്നപേരില്‍ കൈകാണിക്കുന്ന വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടുമ്പോള്‍ ഇത്‌ മറ്റുവാഹനങ്ങള്‍ക്ക്‌ അപകടഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

നിരത്തുകളിലെ വാഹന പരിശോധനക്ക്‌ സംസ്ഥാന പോലീസ്‌ മേധാവി പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശം തിര്‍ത്തും അവഗണിച്ചുകൊണ്ടാണ്‌ ഇടപ്പള്ളി, തൃപ്പൂണിത്തുറ ഉള്‍പ്പടെയുള്ള ട്രാഫിക്‌ പോലീസിന്റെ വാഹനപരിശോധനയെന്ന്‌ ആരോപണമുണ്ട്‌. നിയമംലംഘിക്കുന്നവരെ കേസില്‍ കുടുക്കുകയല്ല പരിശോധനയുടെ ലക്ഷ്യമെന്നും മറിച്ച്‌ നിയമം അനുസരിക്കാന്‍ വാഹനം ഓടിക്കുന്നവരെ പ്രേരിപ്പിക്കാലാണ്‌ പരിശോധനയിലൂടെ ഉദ്ദേശിക്കുന്നതെന്നും ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഒരേ സമയം നിരവധി വാഹനങ്ങള്‍ പരിശോധനക്കായി തടഞ്ഞിടരുതെന്നും നിര്‍ദ്ദേശമുണ്ട്‌. ഇതിനുപുറമെ വാഹനത്തിന്റെ ഡ്രൈവര്‍മാരെ രേഖകളുമായി പോലീസ്‌ വാഹനത്തിനടുത്തേക്ക്‌ വിളിച്ചുവരുത്തരുതെന്നും പോലീസ്‌ മേധാവി പുറത്തിറക്കിയ ഔദ്യോഗിക നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. എന്നാല്‍ ഇത്തരം നിബന്ധനകള്‍ പ്രായോഗികമല്ലെന്ന്‌ ട്രാഫിക്‌ സിഐ ടി.ആര്‍.ജയകുമാര്‍ പറഞ്ഞു. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാതെയും പരിശോധന തുടരും. പോലീസിന്‌ ആവശ്യത്തിന്‌ വാഹനങ്ങള്‍ ലഭ്യമല്ല. ഇതുപരിഹരിക്കാന്‍ റിക്കവറിവാന്‍, ആംബുലന്‍സ്‌ എന്നിവയെല്ലാമാണ്‌ ഉപയോഗിച്ചുവരുന്നതെന്നും ട്രാഫിക്‌ സിഐ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Mollywood

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.