Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2012, 10:57 pm IST
inErnakulam

കൊച്ചി: ശാസ്ത്രസാങ്കേതിക പുരോഗതികള്‍ ജീവിതശൈലിയെ മാറ്റിമറിക്കുമ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്ക്‌ കോട്ടം വരുന്നുവെന്നും പ്രകൃതി സംരക്ഷണത്തില്‍ ഊന്നിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ്‌ നാടിന്‌ അനിവാര്യമെന്നും ഡോ.എന്‍.സി.ഇന്ദൂചൂഡന്‍ (നോഡല്‍ ഓഫീസര്‍, സര്‍ക്കാര്‍ വികസനപദ്ധതികള്‍, അട്ടപ്പാടി) ഇത്തരം പരിപാടികള്‍ക്ക്‌ കേരളം കൊടുക്കുന്ന പ്രാധാന്യം വളരെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാശ്രയ ഭാരത്‌ 2012 ശാസ്ത്രമേളയുടെ ഭാഗമായി പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തി ഭാവിയില്‍ അവരെ പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിതരീതി പിന്തുടരാന്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

സ്വദേശി ശാസ്ത്ര പ്രസ്ഥാനം സെക്രട്ടറി ഡോ.എന്‍.ജി.കെ.പിള്ള സ്വാഗതം പറഞ്ഞ ചടങ്ങ്‌ വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രൊഫ.സീതാരാമന്‍, ഡോ.എന്‍.സി.ഇന്ദുചൂഢന്‍, സി.മൈഥിലി, ഡോ.ടി.വി.സജീവ്‌, സി.കെ.രാജീവ്‌, മെലാനി സോളമന്‍, ഡോ.എ.കെ.പ്രേമ, ഡോ.ബീന, എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സംബന്ധമായ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കി. ഗ്രീന്‍ ഡോക്ടേഴ്സ്‌ കോര്‍ഡിനേറ്റര്‍ ധന്യ മുകുന്ദന്‍ നന്ദി പ്രകാശിപ്പിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്വിസ്‌ മത്സരത്തില്‍ എളമക്കര ഭവന്‍സ്‌ വിദ്യാലയത്തിലെ ഗായത്രി, എസ്‌.അയ്യര്‍, എ.കിഷന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, കാക്കനാട്‌ ഭവന്‍സ്‌ ആദര്‍ശ വിദ്യാലയത്തിലെ വി.നവീന്‍, നവീന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, ഏരൂര്‍ ഭവന്‍സ്‌ വിദ്യാലയത്തിലെ എസ്‌.അരുണ്‍, അഭിജിത്ത്‌ ശ്രീധരന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഇന്ന്‌ രാവിലെ വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരുമായി മുഖാമുഖം പരിപാടി നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.