Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിദ്യാനികേതന്‍ ജില്ലാ കലോത്സവം;ഗംഗാസങ്കുലിന്‌ കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2012, 11:22 pm IST
inKasargod

കെ. ഗോവിന്ദന്‍

ബന്തടുക്ക : രണ്ട്‌ ദിവസങ്ങളിലായി ബന്തടുക്കയില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തില്‍ മുള്ളേരിയ വിദ്യാശ്രീ ശിക്ഷണ കേന്ദ്രം, കൊണ്ടേവൂറ്‍ നിത്യാനന്ദ വിദ്യാപീഠം തുടങ്ങിയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടുന്ന ഗംഗാസങ്കുല്‍ 596 പോയിണ്റ്റ്നേടി ഓവറോള്‍ കിരീടം ചൂടി. രണ്ടാംസ്ഥാനത്തെത്തിയ ബന്തടുക്ക സരസ്വതി വിദ്യാലയമുള്‍പ്പെടുന്ന സിന്ധുസങ്കുല്‍ 397 പോയിണ്റ്റുകള്‍ നേടി . 288 പോയിണ്റ്റുകള്‍ നേടിയ യമുന സങ്കുല്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കിഷോര്‍ വിഭാഗത്തില്‍ 199 പോയിണ്റ്റുനേടി ഗംഗാസങ്കുല്‍ ഒന്നാം സ്ഥാനവും 102 പോയിണ്റ്റ്‌ നേടി സിന്ധുസങ്കുല്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ബാല വിഭാഗത്തില്‍ ഗംഗാസങ്കുല്‍ 212 പോയിണ്റ്റ്നേടി ഒന്നാം സ്ഥാനവും 175 പോയിണ്റ്റ്നേടി സിന്ധുസങ്കുല്‍ രണ്ടാംസ്ഥാനവും നേടി.കിഷോര്‍ വിഭാഗത്തില്‍ ഗംഗാ സങ്കുല്‍ 199  പോയിണ്റ്റ്നേടിയപ്പോള്‍ സിന്ധുസങ്കുല്‍ 102 പോയിണ്റ്റോടെ രണ്ടാമതെത്തി. ശിശുവിഭാഗത്തില്‍ 157 പോയിണ്റ്റുള്ള ഗംഗാസങ്കുലിന്‌ തന്നെയാണ്‌ ഒന്നാം സ്ഥാനം. 124  പോയിണ്റ്റോടെ യമുന സങ്കുലാണ്‌ രണ്ടാമത്‌. സമാപന സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ പോയിണ്റ്റുകള്‍ നേടിയ ഗംഗാസങ്കുലിനുള്ള ഓവറോള്‍ ട്രോഫി വിദ്യനികേതന്‍ സംസ്ഥാന സംഗീത പ്രമുഖ്‌ കെ സുബ്രഹ്മണ്യ ഭട്ടും രണ്ടാംസ്ഥാനത്തെത്തിയ സിന്ധു സങ്കുലിനുള്ള ട്രോഫി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം ഒ വി വിജയനും നല്‍കി. മൂന്നാം സ്ഥാനത്തെത്തിയ യമുന സങ്കുലിന്‌ ബന്തടുക്ക സരസ്വതി വിദ്യാലയം മാതൃ സമിതി പ്രസിഡണ്ട്‌ ജയ ബൈജു ട്രോഫി സമര്‍പ്പിച്ചു. വിദ്യാനികേതന്‍ ജില്ലാ സംയോജകന്‍ കെ ഹരിഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ബന്തടുക്ക സരസ്വതി വിദ്യാലയം ഹെഡ്മാസ്റ്റര്‍ ചാത്തുക്കുട്ടി മാസ്റ്റര്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.