Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യുവമോര്‍ച്ച റാലി തലശ്ശേരിയെ കാവിക്കടലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 11:44 pm IST
inKannur

എം.പി. ഗോപലകൃഷ്ണന്‍

തലശ്ശേരി: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ വധിക്കപ്പെട്ട സ്വര്‍ഗ്ഗീയ ജയകൃഷ്ണന്‍ മാസ്റ്ററുടെ ൧൩-ാം ബലിദാനവാര്‍ഷികത്തോടനുബന്ധിച്ച്‌ തലശ്ശേരിയില്‍ പതിനായിരങ്ങള്‍ അണിനിരന്ന ബഹുജനറാലിയും പൊതുസമ്മേളനവും നടന്നു. ‘ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം സിബി ഐ അന്വേഷിക്കണ’മെന്ന ആവശ്യമുയര്‍ത്തിയാണ്‌ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളില്‍ ഇക്കുറി ബലിദാന്‍ദിനറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്‌. യുവമോര്‍ച്ച കണ്ണൂറ്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബലിദാനികളായ തലശ്ശേരി നഗരത്തില്‍ സംഘടിപ്പിച്ച ബജുജനറാലി അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ കുങ്കുമഹരിതാഭയുടെ മഹാസാഗരമാക്കി മാറ്റി. റാലി മാര്‍ക്സിസ്റ്റ്‌ അക്രമരാഷ്‌ട്രീയത്തിനും കോണ്‍ഗ്രസ്സിണ്റ്റെ അഴിമതി ദുര്‍ഭരണത്തിനുമെതിരായ യുവജനങ്ങളുടെ ശക്തമായ താക്കീതുമായി. ഇന്നലെ വൈകുന്നേരം ൫ മണിയോടെ മഞ്ഞോടി കണ്ണിച്ചറയിലെ എ.ടി.രാഘവന്‍ നഗറില്‍ നിന്നാരംഭിച്ച റാലി കീഴത്തിമുക്ക്‌, ചിറക്കര, ഒവി റോഡ്‌, പഴയ ബസ്സ്റ്റാണ്റ്റ്‌, ലോഗന്‍സ്‌റോഡ്‌ വഴി തലശ്ശേരി പുതിയ ബസ്റ്റാണ്റ്റില്‍ പ്രത്യേകം സജ്ജമാക്കിയ പൊതുസമ്മേളന വേദിയായ ‘എം.കെ.ലക്ഷ്മണന്‍’ നഗറിലെത്തുമ്പോഴും റാലിയുടെ പിന്‍നിര മഞ്ഞോടിയില്‍ തന്നെയായിരുന്നു ഇത്‌. ജാഥയിലെ ബഹുജന പങ്കാളിത്തം വിളിച്ചോതുന്നതായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പതിനായിരങ്ങളാണ്‌ തലശ്ശേരിയിലേക്ക്‌ ഒഴുകിയെത്തിയത്‌. ‘ധീരന്‍മാരാം ബലിദാനികളുടെ തപ്തസ്മരണയില്‍ നീറും മനസ്സുകള്‍ നീതിക്കായി കേഴുമ്പോള്‍ കണ്ടില്ലെന്ന്‌ നടിക്കുന്നവരെ കാലത്തിണ്റ്റെ കടന്നല്‍കുത്തില്‍ വേദനകൊണ്ട്‌ പുളയും നിങ്ങള്‍ അരുംകൊല അക്രമം അരാജകത്വം നാട്ടില്‍ നടത്തി മാര്‍ക്സിസ്റ്റുകളുടെ തനിനിറം ഒന്ന്‌ വെളിച്ചത്താക്കാന്‍ കയ്യില്‍ കിട്ടിയ തെളിവുകളെല്ലാം പോ ക്കറ്റില്‍ വെച്ച്‌ നീചന്‍മാര്‍ക്ക്‌ കൂട്ടി കിടക്കുന്ന ഉമ്മന്‍ചാണ്ടിയുടേയും കൂട്ടാളികളുടേയും ചണ്ടിത്തരമിത്‌ മതിയാകു’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടുള്ള റാലി മണിക്കൂറുകളോളം തലശ്ശേരിയെ കാവികടലാക്കി മാറ്റി. റാലിക്ക്‌ ബിജെപി-യുവമോര്‍ച്ച നേതാക്കളായ ബിജുഏളക്കുഴി, പി.സുദര്‍ശനന്‍, ടി.വി.ശ്രീകുമാര്‍, ഒ.പി.ജിതേഷ്‌, സജീവ്‌ വിളക്കോട്‌, വത്സന്‍, പി.ബിജു, വി.സുനില്‍കുമാര്‍, ടി.പി.രഘു, എം.കെ.സുമിത്ത്‌, കെ.കെ.സുജീഷ്‌, പി.കെ.പ്രവീണ്‍, പി.സി.നികേഷ്‌, എം.വി.ജിഗീഷ്‌, സി.എം.ജിതേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി നേതാക്കളായ എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, യു.ടി.ജയന്തന്‍, എ.അശോകന്‍, കെ.സുകുമാരന്‍മാസ്റ്റര്‍, പി.സത്യപ്രകാശ്‌, കെ.ജയപ്രകാശ്‌, വിജയന്‍ വട്ടിപ്രം, എ.പി.ഗംഗാധരന്‍, എ.ഒ.രാമചന്ദ്രന്‍, സുജാതാ പ്രകാശന്‍, ഷൈനാപ്രശാന്ത്‌, കെ.രാധാകൃഷ്ണന്‍, പി.ബാബു, ആര്‍.കെ.ഗിരിധരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

പുതിയ വാര്‍ത്തകള്‍

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.