Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുര്‍സിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2012, 09:12 pm IST
in World

കയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നു. രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രത്യേക അധികാരങ്ങള്‍ കൈയ്യടക്കിയതിനെതിരെയാണ്‌ പ്രതിഷേധം രൂക്ഷമാകുന്നത്‌. പുതിയ ഭരണഘടനയുടെ കരട്‌ രൂപത്തിന്‌ തിടുക്കപ്പെട്ട്‌ ഈജിപ്ഷ്യന്‍ ഭരണഘടനാ അസംബ്ലി അംഗീകാരം നല്‍കിയതിനു പിന്നാലെ കയ്‌റോയിലെ തഹ്‌രിക്‌ സ്ക്വയറില്‍ പതിനായിരക്കണക്കിനു ജനങ്ങളാണ്‌ പ്രതിഷേധവുമായി എത്തിയത്‌.
ഭരണഘടനയിലെ 234 ചട്ടങ്ങളില്‍ ഏറെക്കുറെ എതിര്‍പ്പില്ലാതെ പാസാക്കുകയായിരുന്നു. 100 അംഗ അസംബ്ലിയിലെ ലിബറല്‍, ഇടതുപക്ഷ അംഗങ്ങളും ക്രൈസ്തവ പ്രതിനിധികളും വോട്ടെടുപ്പ്‌ ബഹിഷ്കരിച്ചിരുന്നു. പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ പരിഹാരമാകുമെന്നാണ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയുടെ വാദം. പുതിയ ഭരണഘടന ജവഹിത പരിശോധനയ്‌ക്ക്‌ വിട്ടു നല്‍കുമെന്ന്‌ മുര്‍സി അറിയിച്ചിട്ടുണ്ട്‌.

ഇസ്ലാമിക മത മൗലികവാദികള്‍ക്ക്‌ സ്വാധീനമുള്ള അസംബ്ലിയില്‍ പാസാക്കിയ പുതിയ ഭരണഘടന ജനഹിത പരിശോധനയ്‌ക്കായി വിട്ടുനല്‍കുമെന്ന്‌ മുര്‍സി അറിയിച്ചു. എന്നാല്‍ മുര്‍സിയുടെ നീക്കങ്ങളില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ ജനങ്ങള്‍ ‘ഏകാധിപത്യ ഭരണ വാഴ്ച തുലയട്ടെ’ എന്ന മുദ്രാവാക്യങ്ങളുമായാണ്‌ തെരുവിലിറങ്ങിയത്‌. കഴിഞ്ഞ വര്‍ഷം ജനാധിപത്യ പ്രക്ഷോഭത്തിലൂടെ അധികാരത്തില്‍ നിന്നു പുറത്തുപോയ ഹോസ്നി മുബാറക്കിനെ അനുകരിക്കാനാണ്‌ മുര്‍സിയുടെ ശ്രമമെന്ന്‌ പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇതിനിടെ അലക്സാണ്‍ട്രിയയില്‍ മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു.

പുതിയ ഭരണഘടനയില്‍ സ്ത്രീകള്‍ക്കും ന്യൂന പക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന യാതൊന്നുമില്ലെന്നാണ്‌ പ്രധാന ആരോപണം.പൗരന്മാരെ വിചാരണചെയ്യാന്‍ പട്ടാളകോടതിക്ക്‌ അനുവാദമുണ്ടെന്നും ഭരണഘടനയില്‍ പറയുന്നു. പുതിയ ഭരണ ഘടനനിലവില്‍ വരുന്നവരെ തന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ നീതി ന്യായ വകുപ്പിന്‌ അധികാരമുണ്ടാകില്ലെന്ന മുര്‍സിയുടെ ഉത്തരവിനെ തുടര്‍ന്നാണ്‌ ഈജിപ്ത്യത്തില്‍ രണ്ടാമതും പ്രക്ഷോഭം ആരംഭിച്ചത്‌. ഇസ്ലാമിക്‌ ശരിയത്ത്‌ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

Kerala

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

പുതിയ വാര്‍ത്തകള്‍

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.