Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂറ്‍ നഗരത്തില്‍ കടകള്‍ കത്തിനശിച്ച സംഭവം; പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കടമ്പകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2012, 11:37 pm IST
inKannur

കണ്ണൂറ്‍: കണ്ണൂറ്‍ നഗരത്തില്‍ സ്റ്റേഷന്‍ റോഡിന്‌ സമീപം കഴിഞ്ഞ ദിവസം കത്തിനശിച്ച കടകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ കടമ്പകളേറെ. ൨൮ ന്‌ പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ നാലോളം കടകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകടകാരണത്തെക്കുറിച്ച്‌ ഇതുവരെയും വ്യക്തമായ തെളിവുകള്‍ അധികൃതര്‍ക്ക്‌ ലഭിച്ചിട്ടില്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. നിലവിലുള്ള കെട്ടിട നിര്‍മ്മാണത്തിലെ മുനിസിപ്പല്‍ ചട്ടങ്ങള്‍ അനുസരിച്ചായിരുന്നില്ല കത്തിനശിച്ച കെട്ടിടം സ്ഥിതി ചെയ്തിരുന്നത്‌. സ്റ്റേഷന്‍ റോഡിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിലൊന്നായിരുന്നു അഗ്നിക്കിരയായ കെട്ടിടം. നിലവിലുള്ള കെട്ടിടനിര്‍മ്മാണചട്ടം അനുസരിച്ച്‌ പ്രധാനനിരത്തില്‍ നിന്നും അഞ്ച്‌ മീറ്റര്‍ അകലത്തില്‍ മാത്രമേ പണിയാന്‍ സാധിക്കുകയുള്ളൂ. ഈ ഒരു മാനദണ്ഡം പാലിച്ചാല്‍ നിലവിലുള്ള സ്ഥലത്ത്‌ കെട്ടിട നിര്‍മ്മാണം ഏറെക്കുറെ അസാധ്യമാണെന്ന്‌ പറയാം. ആവശ്യത്തിന്‌ പാര്‍ക്കിങ്ങ്‌ സൗകര്യം കൂടി ഒരുക്കേണ്ടി വന്നാല്‍ സ്ഥലം തികയാതെ വരും. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ ആവശ്യത്തിന്‌ പ്രാഥമിക സൗകര്യം പോലുമില്ലാതെയാണ്‌ നഗരത്തിലെ മിക്ക കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ ദീര്‍ഘകാലമായി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടമെന്ന നിലക്ക്‌ അധികൃതര്‍ കണ്ണടക്കുകയാണ്‌ പതിവ്‌. കത്തിനശിച്ച കെട്ടിടം പുനര്‍ നിര്‍മ്മിക്കാന്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ്‌ നല്‍കി പുതുക്കിപ്പണിയാന്‍ മുനിസിപ്പാലിറ്റി തയ്യാറാകണമെന്ന്‌ കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. കണ്ണൂറ്‍ നഗരം വാഹനബാഹുല്യം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട്‌ ഒരു കെട്ടിടവും നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ്‌ മുനിസിപ്പല്‍ അധികൃതര്‍ പറയുന്നത്‌. കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ പാലിക്കാത്ത ഒരു നിര്‍മാണവും അനുവദിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. അഗ്നിബാധയെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തെക്കുറിച്ചും അവ്യക്തതയുണ്ട്‌. ഏകദേശം ൪ കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌. എന്നാല്‍ ൪൦ ലക്ഷം മാത്രമാണ്‌ നഷ്ടമെന്നാണ്‌ അധികൃതരുടെ നിഗമനം. അഗ്നിക്കിരയായ കടകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ ഇല്ലാത്തതിനാല്‍ കടയുടമകള്‍ നിസ്സഹായരാണ്‌. കെട്ടിടം പുതുക്കി നിര്‍മ്മിക്കുന്ന അവസരത്തില്‍ വ്യാപാരികളും ബന്ധപ്പെട്ട അധികൃതരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകുമെന്നാണ്‌ ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.