Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വികസനത്തെക്കുറിച്ച്‌ ആദ്യമായി സംവാദം നടന്നത്‌ എന്‍ഡിഎ ഭരണകാലത്ത്‌: എം.ടി. രമേശ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 09:13 pm IST
inKannur

തലശ്ശേരി: ൨൧-ാം നൂറ്റാണ്ട്‌ എങ്ങനെയായിരിക്കണമെന്ന സംവാദത്തിന്‌ തുടക്കം കുറിച്ചത്‌ എന്‍ഡിഎ ഭരണകാലത്താണെന്നും ആ സമയത്താണ്‌ വികസന ചര്‍ച്ചകള്‍ രാജ്യത്ത്‌ സജീവമായതെന്നും ബിജെപി ദേശീയ എക്സിക്യൂട്ടീവ്‌ അംഗം എം.ടി.രമേശ്‌ പ്രസ്താവിച്ചു. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന്‍ദിന യുവജനറാലിയുടെ ഭാഗമായി തലശ്ശേരിയില്‍ സംഘടിപ്പിച്ച വികസനത്തിണ്റ്റെ രാഷ്‌ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ൨൧-ാം നൂറ്റാണ്ടിലെ ഭാരത വികസനത്തെക്കുറിച്ച്‌ രാജ്യമാസകലം ചര്‍ച്ചകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കെയാണ്‌ അന്നത്തെ യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡണ്ടായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. എന്നാല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനിയായി ൧൩ വര്‍ഷം പിന്നിട്ടപ്പോഴും ഇതേ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹത്തിണ്റ്റെ ബലിദാന ദിനാചരണം പ്രചോദനമായത്‌ നല്ലകാര്യം തന്നെയാണ്‌. സ്വതന്ത്രഭാരതത്തില്‍ അരനൂറ്റാണ്ട്‌ കാലം ഭരണം കയ്യാളിയ കോണ്‍ഗ്രസ്‌ മഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്ന ഗ്രാമസ്വരാജിനെ തള്ളിക്കളഞ്ഞതാണ്‌ രാജ്യത്തിണ്റ്റെ വികസന സ്വപ്നത്തെ തകര്‍ത്തത്‌. ഗ്രാമസ്വരാജിന്‌ പകരം നഗരവത്കരണത്തിനാണ്‌ അന്ന്‌ ജവഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചത്‌. അതാണ്‌ രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ഉയര്‍ച്ചക്ക്‌ വിഘാതം സൃഷ്ടിച്ചതെന്ന്‌ മാത്രമല്ല ലോക രാഷ്‌ട്രങ്ങളില്‍ ഭാരതത്തെ ൧൨൮-ാം സ്ഥാനത്തേക്ക്‌ പിന്തള്ളാനും ഇടയാക്കിയത്‌. വികസനം ആര്‍ക്കുവേണ്ടി എന്നതാണ്‌ കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകേണ്ടത്‌. കൃഷിയെ അടിസ്ഥാനമാക്കിയായിരുന്നു നമ്മുടെ കലണ്ടര്‍ പോലും തയ്യാറാക്കിയിരുന്നത്‌. അത്‌ നശിച്ചതാണ്‌ നമ്മുടെ നാടിനെ ഉപഭോഗസംസ്ഥാനമാക്കിത്തീര്‍ത്തത്‌. ഒരു ദിവസം ലോറി സമരം നടന്നാല്‍ കേരളത്തില്‍ പച്ചക്കറികളോ കോഴിയോ മുട്ടയോ ലഭിക്കാത്ത അവസ്ഥയില്‍ ആക്കിത്തീര്‍ത്തത്‌ വികസനത്തെക്കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാടില്ലാത്ത ഭരണവര്‍ഗ്ഗത്തിണ്റ്റെ പ്രവര്‍ത്തനമാണെന്നും രമേശ്‌ ചൂണ്ടിക്കാട്ടി. ചര്‍ച്ചാ സമ്മേളനത്തില്‍ കെപിസിസി സെക്രട്ടറി സതീശന്‍ പാച്ചേനി, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.മുരളി എന്നിവരും പങ്കെടുത്തു. യുവജനറാലി സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.വി.രത്നാകരന്‍ വിഷയം അവതരിപ്പിച്ചു. ഒ.കെ.വാസുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.വിഷ്ണു സ്വാഗതം പറഞ്ഞു. പരിപാടിയില്‍ വെച്ച്‌ വര്‍ണം ൨൦൧൨ എന്ന പേരില്‍ നടത്തിയ ചിത്രരചനാ മത്സരവിജയികള്‍ക്ക്‌ സമ്മാനങ്ങളും വിതരണം ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

പുതിയ വാര്‍ത്തകള്‍

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.