Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സ്കൂള്‍ പരിസരത്ത്‌ ആയുധധാരികളായ അജ്ഞാതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 09:01 pm IST
inKannur

ചെറുപുഴ: സ്കൂള്‍ പരിസരത്ത്‌ ആയുധധാരികളായ അജ്ഞാത സംഘത്തെ കണ്ട്‌ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി. കഴിഞ്ഞദിവസം തിരുമേനി ഗവ. ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്‌ മുഖംമൂടിയണിഞ്ഞ തോക്കുധാരികളെ കണ്ടത്‌. സ്കൂള്‍ മുറ്റത്തെ വേസ്റ്റ്‌ കുഴി നികത്തുകയായിരുന്ന വിദ്യാര്‍ത്ഥികളാണ്‌ സമീപത്തെ കാട്ടില്‍ മുഖംമൂടി സംഘത്തെ കണ്ടത്‌. ഇവര്‍ തങ്ങള്‍ക്ക്‌ നേരെ കല്ലെറിഞ്ഞതായും കുട്ടികള്‍ പറഞ്ഞു. സംഭവം അധ്യാപകരോട്‌ പറഞ്ഞെങ്കിലും ഗൗരവമായി കണക്കിലെടുത്തില്ല. പിന്നീട്‌ വീണ്ടും മറ്റ്‌ കുട്ടികള്‍ക്ക്‌ നേരെയും കല്ലെറിഞ്ഞതോടെ അധ്യാപകര്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. പിന്നീട്‌ ൨ കിലോമീറ്റര്‍ അകലെ മരുതംപാടിയിലും എട്ടംഗ സംഘത്തെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. വെള്ളഷര്‍ട്ടും പാണ്റ്റ്സും ധരിച്ച്‌ തലയില്‍ കമ്പിളി കൊണ്ട്‌ പുതച്ച സംഘം ഹിന്ദിയാണ്‌ സംസാരിച്ചതെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കര്‍ണാടക ഫോറസ്റ്റിനോടും ചൂരപ്പടവ്‌ കൊട്ടത്തലച്ചി ഫോറസ്റ്റുമായും ബന്ധപ്പെട്ട്‌ കിടക്കുന്ന പ്രദേശമായതിനാല്‍ സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെരിങ്ങോം എസ്‌ഐ കെ.സുധീര്‍ പറഞ്ഞു. കര്‍ണാടക വനത്തില്‍ നക്സലുകള്‍ക്ക്‌ വേണ്ടി തിരച്ചില്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ മലയോരത്ത്‌ ആയുധധാരികളെ കണ്ടത്‌ പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്‌. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഇവിടെ ഒരുഭാഗം കര്‍ണാടക വനമാണ്‌. അതുകൊണ്ട്‌ തന്നെ ഇത്തരക്കാര്‍ക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. അതുകൊണ്ട്‌ തന്നെ മുഖംമൂടി സംഘം നക്സലുകളാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. മലയോരത്ത്‌ രാത്രികാല പട്രോളിംഗ്‌ ഇല്ലാത്തതും അന്യസംസ്ഥാന തൊഴിലാളികള്‍ അനിയന്ത്രിതമായി മലയോരത്തേക്ക്‌ കടന്നുവരുന്നതും ഇത്തരക്കാര്‍ക്ക്‌ എത്തിപ്പെടാന്‍ സഹായകമാകുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.