Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുമ്പളയില്‍ വിവേകാനന്ദ സര്‍ക്കിളിണ്റ്റെ പേര്‌ മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2012, 11:32 pm IST
inKasargod

കുമ്പള: സ്വാമി വിവേകാനന്ദണ്റ്റെ 150-ാം ജന്‍മവാര്‍ഷികം രാജ്യമെമ്പാടും ആചരിക്കുമ്പോള്‍ മഹദ്‌വ്യക്തിയെ അപമാനിക്കുന്ന നടപടിയുമായി കുമ്പള ഗ്രാമപഞ്ചായത്ത്‌ രംഗത്ത്‌. 40  വര്‍ഷത്തിലേറെക്കാലമായി വിവേകാനന്ദ സര്‍ക്കിളെന്നറിയപ്പെടുന്ന കുമ്പള സര്‍ക്കിളിണ്റ്റെ പേരുമാറ്റിയാണ്‌ പഞ്ചായത്ത്‌ സ്വാമി വിവേകാനന്ദനെ അവഹേളിച്ചത്‌. കുമ്പള ജൂനിയര്‍ കൊമേഴ്സ്‌ ആണ്റ്റ്‌ ഇണ്റ്റസ്ട്രി (ജെസിഐ)യാണ്‌ 40 വര്‍ഷം മുമ്പ്‌ വിവേകാനന്ദ സ്മാരകമായി സര്‍ക്കിള്‍ സ്ഥാപിച്ചത്‌. കാലക്രമേണ ബോര്‍ഡ്‌ ഇവിടെ നിന്നും അപ്രത്യക്ഷമായെങ്കിലും സര്‍ക്കിള്‍ വിവേകാനന്ദണ്റ്റെ പേരില്‍ തന്നെ അറിയപ്പെട്ടുവന്നു. കഴിഞ്ഞദിവസം സര്‍ക്കിള്‍ നവീകരിച്ച പഞ്ചായത്തും ജനമൈത്ര പോലീസും ‘കുമ്പള പഞ്ചായത്ത്‌ ജനമൈത്രി പോലീസ്‌’ എന്ന്‌ സര്‍ക്കിളിന്‌ പുനര്‍നാമകരണം ചെയ്ത ബോര്‍ഡ്‌ വെക്കുകയായിരുന്നു. സര്‍ക്കിള്‍ നവീകരണത്തിണ്റ്റെ മറവില്‍ വിവേകാനന്ദണ്റ്റെ പേര്‌ നീക്കാനുള്ള ശ്രമമാണ്‌ പഞ്ചായത്ത്‌ ഭരണം കയ്യാളുന്ന ലീഗ്‌ നേതൃത്വം നടപ്പാക്കുന്നതെന്നാണ്‌ വിവിധ ഹൈന്ദവ സംഘടനകള്‍ ആരോപിക്കുന്നത്‌. കുമ്പള ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ പലതും ലീഗ്‌ നേതാക്കളുടേതാണ്‌ എന്നതിനാല്‍ ഇവരുടെ സമ്മര്‍ദ്ദവും ഇതിനുപിന്നിലുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിവേകാനന്ദ സര്‍ക്കിളിണ്റ്റെ പേര്‌ നീക്കിയതിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌. വിവേകാനന്ദ സര്‍ക്കിളെന്ന്‌ പുനര്‍നാമകരണം ചെയ്യുന്നതുവരെ പ്രക്ഷോഭം നടത്തുമെന്ന്‌ ഹിന്ദുഐക്യവേദി കുമ്പള പഞ്ചായത്ത്‌ സമിതിയും നഗര്‍സമിതിയും സ്ഥാനീയ സമിതിയും പറഞ്ഞു. രണ്ട്‌ ദിവസത്തിനുള്ളില്‍ പഞ്ചായത്ത്‌ തെറ്റ്‌ തിരുത്തിയില്ലെങ്കില്‍ സര്‍ക്കിളില്‍ വിവേകാനന്ദണ്റ്റെ പ്രതിമ സ്ഥാപിച്ച്‌ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവേകാനന്ദ സര്‍ക്കിളെന്ന്‌ പുനര്‍നാമകരണം ചെയ്യും. വിവേകാനന്ദനെ അവഹേളിച്ച പഞ്ചായത്ത്‌ അധികൃതരുടെ നടപടി ഭാരതീയ സംസ്കൃതിയോടുള്ള വെല്ലുവിളിയാണെന്ന്‌ യോഗം വിലയിരുത്തി. യോഗത്തില്‍ ഹിന്ദുഐക്യവേദി പഞ്ചായത്ത്‌ സമിതി അധ്യക്ഷന്‍ സുരേഷ്‌ ശാന്തിപള്ള, ജനറല്‍ സെക്രട്ടറി പ്രവീണ്‍ മലങ്കര, ജോ.സെക്രട്ടറി നടരാജ്‌ നൂറംമ്പൊയില്‍, നഗര്‍ സമിതി അധ്യക്ഷന്‍ ഗുരുരാജ്‌ കഞ്ചിക്കട്ട്‌, രാജേഷ്ഷെട്ടി, മറ്റ്‌ സ്ഥാനീയ സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. സ്വാമി വിവേകാനന്ദനെ അവഹേളിച്ചതിന്‌ പഞ്ചായത്ത്‌ മാപ്പുപറയണമെന്ന്‌ ബിജെപി കുമ്പള പഞ്ചായത്ത്‌ കമ്മറ്റി ആവശ്യപ്പെട്ടു. ഭാരത പാരമ്പര്യത്തെ ലോകത്തിന്‌ മനസിലാക്കി കൊടുത്ത മഹദ്‌വൃക്തിയെ അവഹേളിക്കാനുള്ള നീക്കം ചെറുക്കുമെന്നും ബിജെപി അറിയിച്ചു. മണ്ഡലം സെക്രട്ടറി വത്സരാജ്‌, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രമേഷ്ഭട്ട്‌, സെക്രട്ടറി മഹേഷ്‌ പുനയൂറ്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

പുതിയ വാര്‍ത്തകള്‍

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.