Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജന്‍വിജ്ഞാന്‍ വികാസ്‌ യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2012, 07:41 pm IST
inKannur

കണ്ണൂറ്‍: രാഷ്‌ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജി തിരുവനന്തപുരത്ത്‌ ഉദ്ഘാടനം നിര്‍വ്വഹിച്ച ജന്‍വിജ്ഞാന്‍ വികാസ്‌ യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. ധര്‍മ്മടം ചിറക്കുനിയില്‍ നടന്ന ജില്ലാതല സ്വീകരണ പരിപാടി കെ.കെ. നാരായണന്‍, എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുകുമാരന്‍ പ്രസംഗിച്ചു. നിയമസാക്ഷരതാ സെമിനാര്‍, ജനമൈത്രി പോലീസ്‌ അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകം എന്നിവയുണ്ടായി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ്ചെയര്‍മാന്‍ എന്‍. ബാലഗോപാലന്‍ നയിക്കുന്ന ജാഥയില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി വി. ഭൂവനചന്ദ്രന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ രഞ്ജിത്ത്‌ സര്‍ക്കാര്‍, ജന്‍വിജ്ഞാന്‍യാത്ര ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. മുഴപ്പിലങ്ങാട്‌ കുളംബസാറില്‍ നടന്ന സ്വീകരണത്തില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കുമാരി സിന്ധു, വൈസ്‌ പ്രസിഡണ്ട്‌ ഹാഫിസ്‌ തുടങ്ങിയവര്‍ സംസാരിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച്‌ പി.കെ. മോഹനന്‍ ക്ളാസെടുത്തു. എടക്കാട്‌ പഞ്ചായത്തിലെ സ്വീകരണം തോട്ടട ഹൈസ്കൂളില്‍ നടന്നു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.വി. രവീന്ദ്രന്‍, വൈസ്‌ പ്രസിഡണ്ട്‌ ഫരീദ നജീബ്‌, എടക്കാട്‌ ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്പ്രസിഡണ്ട്‌ ഗംഗാധരന്‍. എം., കടമ്പൂറ്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.വി. സാവിത്രി, ഹുസൈന്‍ മാസ്റ്റര്‍ (മെമ്പര്‍, എടക്കാട്‌ ബ്ളോക്ക്‌) വി. ബാലകൃഷ്ണന്‍ (ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി, എടക്കാട്‌) തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂറ്‍ ടൗണ്‍ സ്ക്വയറില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എ. സരള ജന്‍വിജ്ഞാന്‍ യാത്രാ സ്വീകരണം ഉദ്ഘാടനം ചെയ്തു. ജാഥാലീഡര്‍ എന്‍. ബാലഗോപാല്‍, പഞ്ചായത്ത്‌ വകുപ്പ്‌ ജൂനിയര്‍ സൂപ്രണ്ട്‌. മോഹനന്‍, എന്നിവര്‍ സംസാരിച്ചു. വിമലന്‍ നന്ദി പറഞ്ഞു. ചിറക്കല്‍ പുതിയതെരുവില്‍ നടന്ന സ്വീകരണത്തോടെ ചൊവ്വാഴ്‌ത്തെ യാത്ര സമാപിച്ചു. ഇന്ന്‌ രാവിലെ ൯ മണിക്ക്‌ യാത്ര പാപ്പിനിശ്ശേരിയില്‍ പ്രയാണം തുടങ്ങും. ൧൧ മണി കല്ല്യാശ്ശേരി, ൧ മണി പരിയാരം, ൩ മണി ചെറുതാഴം, ൫ മണി കരിവെളളൂറ്‍ – പെരളം എന്നിങ്ങനെ സ്വീകരണം നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

പുതിയ വാര്‍ത്തകള്‍

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.