Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ദേശീയ നാടകോത്സവം-൨൦൧൨ നാടകത്തെ അടുത്തറിഞ്ഞ്‌ മുഖാമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2012, 05:58 pm IST
inKannur

കണ്ണൂറ്‍: നാടകത്തെയും നാടക സംഘത്തെയും അടുത്തറിഞ്ഞ മുഖാമുഖം നാടക പ്രേമികള്‍ക്ക്‌ പുത്തന്‍ അനുഭവമായി. ൧൨-ാമത്‌ ദേശീയ നാടകോത്സവത്തോടനുബന്ധിച്ച്‌ നടന്ന റബ്കോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മുഖാമുഖം അനുഭവ സാക്ഷ്യങ്ങളാലും ആരോഗ്യപരമായ സംവാദങ്ങളാലും വ്യത്യസ്തത പുലര്‍ത്തി. മണിപ്പൂരില്‍ നിന്നും കേരളത്തിലെത്താന്‍ സഹിച്ച പ്രയാസങ്ങളുടെ കഥ വിവരിച്ചുകൊണ്ടായിരുന്നു മിത്തിക്കല്‍ സറണ്ടര്‍ എന്ന നാടകത്തിണ്റ്റെ സംവിധായകന്‍ നിങ്ങ്‌ തൗജ്‌ ദീപക്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റോണിക്കാ ദീപക്ക്‌ എന്നിവര്‍ സംസാരിച്ചു തുടങ്ങിയത്‌. പട്ടാളത്തിണ്റ്റെയും ശ്വാസമടക്കി കഴിയുന്ന ശരാശരി മണിപ്പൂരികളുടെ അനുഭവങ്ങളുടെ നേര്‍ചിത്രമാണ്‌ മിത്തിക്കല്‍ സറണ്ടര്‍. തങ്ങളുടെ നാടിണ്റ്റെയും നാട്ടുകാരുടെയും ദുരിതപര്‍വ്വത്തിണ്റ്റെ ആത്മാവിഷ്ക്കാരം കേരള ജനത നെഞ്ചേറ്റിയതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന്‌ ഇരുവരും വ്യക്തമാക്കി. മണിപ്പൂറ്‍ സര്‍ക്കാര്‍ തങ്ങളോട്‌ കാട്ടുന്ന അവഗണനയില്‍ ഏറെ പ്രയാസമുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മിത്തിക്കല്‍ സറണ്ടര്‍ തങ്ങളുടെ നാട്ടില്‍ അവതരിപ്പിക്കുന്നതില്‍ യാതൊരു പ്രയാസവും നേരിട്ടിട്ടില്ല-റോണിക്ക ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ രണ്ടു തവണയും ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ്‌ ഡ്രാമയില്‍ ഒരു തവണയും ഈ നാടകം അവതരിപ്പിച്ചിരുന്നു. നാടകത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒരു ജനതയ്‌ക്ക്‌ മുന്നില്‍ തങ്ങളുടെ കലാസൃഷ്ടി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്‌-ദീപക്കും റോണിക്കയും പറഞ്ഞു. ഡോ.വയലാ വാസുദേവന്‍ പിള്ള രചനയും സംവിധാനവും നിര്‍വഹിച്ച ആണ്ടുബലി ദേശീയ നാടകോത്സവത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ ടീം മാനജരും നടനുമായ വിനോദ്‌ വി.ആനന്ദും പൊഡക്ഷന്‍ അസിസ്റ്റണ്റ്റ്‌ അജന്തകുമാറും പറഞ്ഞു. യുദ്ധവിരുദ്ധ പ്രമേയം കൈകാരം ചെയ്യുന്ന ആണ്ടുബലിയുടെ അണിയറക്കഥകളും മുഖാമുഖത്തിനെത്തിയ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ സംഘം വിവരിച്ചു. ഗൗരവമുള്ള ചോദ്യങ്ങളാലും അര്‍ഥപൂര്‍ണമായ അഭിപ്രായങ്ങളാലും സമ്പന്നമായിരുന്നു മുഖാമുഖം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.